Latest News

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1142 പേര്‍ക്ക് കൊവിഡ്

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1142 പേര്‍ക്ക് കൊവിഡ്
X

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 1142 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 13.28% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 90

ആന്തുര്‍നഗരസഭ 20

ഇരിട്ടിനഗരസഭ 15

കൂത്തുപറമ്പ്‌നഗരസഭ 9

മട്ടന്നൂര്‍നഗരസഭ 20

പാനൂര്‍നഗരസഭ 26

പയ്യന്നൂര്‍നഗരസഭ 35

ശ്രീകണ്ഠാപുരംനഗരസഭ 27

തളിപ്പറമ്പ്‌നഗരസഭ 20

തലശ്ശേരിനഗരസഭ 28

ആലക്കോട് 21

അഞ്ചരക്കണ്ടി 16

ആറളം 16

അയ്യന്‍കുന്ന് 12

അഴീക്കോട് 43

ചപ്പാരപ്പടവ് 7

ചെമ്പിലോട് 24

ചെങ്ങളായി 8

ചെറുകുന്ന് 10

ചെറുപുഴ 38

ചെറുതാഴം 14

ചിറക്കല്‍ 21

ചിറ്റാരിപ്പറമ്പ് 20

ചൊക്ലി 13

ധര്‍മ്മടം 4

എരമംകുറ്റൂര്‍ 8

എരഞ്ഞോളി 8

എരുവേശ്ശി 10

ഏഴോം 15

ഇരിക്കൂര്‍ 5

കടമ്പൂര്‍ 1

കടന്നപ്പള്ളിപാണപ്പുഴ 8

കതിരൂര്‍ 8

കല്യാശ്ശേരി 11

കാങ്കോല്‍ആലപ്പടമ്പ 15

കണ്ണപുരം 5

കരിവെള്ളൂര്‍പെരളം 14

കീഴല്ലൂര്‍ 2

കേളകം 5

കൊളച്ചേരി 9

കോളയാട് 14

കൂടാളി 12

കോട്ടയംമലബാര്‍ 6

കൊട്ടിയൂര്‍ 6

കുഞ്ഞിമംഗലം 7

കുന്നോത്തുപറമ്പ് 9

കുറുമാത്തൂര്‍ 17

കുറ്റിയാട്ടൂര്‍ 17

മാടായി 16

മലപ്പട്ടം 6

മാലൂര്‍ 10

മാങ്ങാട്ടിടം 9

മാട്ടൂല്‍ 13

മയ്യില്‍ 17

മൊകേരി 3

മുണ്ടേരി 21

മുഴക്കുന്ന് 9

മുഴപ്പിലങ്ങാട് 7

നടുവില്‍ 15

നാറാത്ത് 7

ന്യൂമാഹി 2

പടിയൂര്‍ 8

പന്ന്യന്നൂര്‍ 7

പാപ്പിനിശ്ശേരി 37

പരിയാരം 14

പാട്യം 8

പട്ടുവം 4

പായം 5

പയ്യാവൂര്‍ 3

പെരളശ്ശേരി 16

പേരാവൂര്‍ 12

പെരിങ്ങോംവയക്കര 11

പിണറായി 12

രാമന്തളി 22

തില്ലങ്കേരി 9

തൃപ്പങ്ങോട്ടൂര്‍ 11

ഉദയഗിരി 2

ഉളിക്കല്‍ 15

വേങ്ങാട് 9

കാസര്‍ഗോഡ് 3

കോഴിക്കോട് 2

ഇതരസംസ്ഥാനം:

പയ്യന്നൂര്‍നഗരസഭ 1

അഞ്ചരക്കണ്ടി 1

ചെമ്പിലോട് 1

ചെറുപുഴ 2

എരമംകുറ്റൂര്‍ 1

കൊളച്ചേരി 3

മുണ്ടേരി 1

പായം 1

ഉളിക്കല്‍ 1

വേങ്ങാട് 1

വിദേശത്തുനിന്നുംവന്നവര്‍:

ചെറുതാഴം 1

ആരോഗ്യപ്രവര്‍ത്തകര്‍:

ശ്രീകണ്ഠാപുരംനഗരസഭ 1

തലശ്ശേരിനഗരസഭ 1

ആലക്കോട് 2

അഴീക്കോട് 1

ചെമ്പിലോട് 1

ചെറുതാഴം 1

എരുവേശ്ശി 1

കാങ്കോല്‍ആലപ്പടമ്പ 1

നടുവില്‍ 1

പരിയാരം 1

പാട്യം 1

പെരിങ്ങോംവയക്കര 1

ഉദയഗിരി 1.

Next Story

RELATED STORIES

Share it