- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് മെഗാ പരിശോധന: കോഴിക്കോട് ജില്ലയില്‍ 66,168 പേര്‍ പരിശോധനയ്ക്ക് വിധേയരായി

കോഴിക്കോട്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ കഴിഞ്ഞ നാലുദിവസമായി നടത്തിയ മെഗാ പരിശോധനയില്‍ 66,168 പേരുടെ സ്രവസാംപിള്‍ പരിശോധിച്ചു. സമ്പര്‍ക്കത്തിലൂടെയുള്ള വൈറസ് വ്യാപനത്തിന് തടയിടാന്‍ കര്‍ശനമായ പരിശോധനകളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നത്. ജൂലൈ 30ന് 14,874, 31ന് 14,920, ഓഗസ്റ്റ് രണ്ടിന് 19,509, മൂന്നിന് 16,864 വീതം പരിശോധനകള്‍ നടത്തി.
സര്‍ക്കാര്‍ സംവിധാനത്തിലൂടെ 48,648 പേരുടെ രോഗനിര്‍ണയം നടത്തി. 32,709 ആന്റിജന്‍ പരിശോധന നടത്തിയതില്‍ 4,436 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 15,939 പേരാണ് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തിയത്.
സ്വകാര്യമേഖലയില്‍ 17,519 പേരാണ് പരിശോധനയ്ക്ക് വിധേയരായത്. ഇതില്‍ 8,693 ആന്റിജനും 8,470 ആര്‍.ടി.പി.സി.ആര്‍ പരിശോധനയും 356 പേര്‍ ട്രൂനാറ്റ്, സിബി നാറ്റ് തുടങ്ങിയ പരിശോധനകളുമാണ് നടത്തിയത്. ഇതുവരെ 29,39,996 സ്രവ സാംപിളുകളാണ് പരിശോധിച്ചത്. 3,71,022 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















