Latest News

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കൊവിഡ് വ്യാപനം

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കൊവിഡ് വ്യാപനം
X

തൃശൂര്‍: മെഡിക്കല്‍ കോളജിലെ വാര്‍ഡില്‍ കഴിയുന്ന 44 രോഗികള്‍ക്ക് കൊവിഡ് പോസിറ്റീവ്. 37 കൂട്ടിരിപ്പുകാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ആഭ്യന്തര പരിശോധനാ റിപ്പോര്‍ട്ട് സൂപ്രണ്ടിന് നല്‍കി. കഴിഞ്ഞ ദിവസങ്ങളില്‍ മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് ബാധിച്ചിരിരുന്നു. മെഡിക്കല്‍ കോളജിലെ കോഫി ഹൗസ് ജീവനക്കാര്‍ക്കും കൊവിഡ് ബാധിച്ചു.

ആശുപത്രിയില്‍ കൊവിഡ് മാനദണ്ഡം പാലിക്കുന്നില്ലെന്ന് ആരോപണം ഉയരുന്നുണ്ട്.

Next Story

RELATED STORIES

Share it