- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലക്ഷദ്വീപ്: കെഎംവൈഎഫ് ഓൺലൈൻ ചർച്ചസദസ് ഇന്ന്
BY APH25 May 2021 9:48 AM GMT

X
APH25 May 2021 9:48 AM GMT
തിരുവനന്തപുരം: ലക്ഷദ്വീപിനെ ഫാഷിസ്റ്റ് -കോർപറേറ്റ് വത്കരണത്തിന് വിധേയമാക്കുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ഏകാധിപത്യ വാഴ്ചക്കെതിരെ ജനാധിപത്യ വിശ്വാസികളുടെ വിപുലമായ ഇടപെടൽ ആലോചിക്കുന്നതിനായുള്ള ഓൺലൈൻ ചർച്ച സദസ്സ് ഇന്ന് വൈകുന്നേരം ഏഴു മണിക്ക് കെ എം വൈ എഫ് ഔദ്യോഗിക ഫേസ്ബുക് പേജിൽ നടക്കും. ലക്ഷദ്വീപ് വിഷയത്തിൽ സ്വീകരിക്കേണ്ട സമീപനങ്ങൾ, സംശയങ്ങൾ എന്നിവ ഇന്ന് വൈകുന്നേരം ആറുമണിക്ക് മുമ്പ് 9633750870,9447819557എന്നീ നമ്പറുകളിൽ അയച്ചു പൊതുജനങ്ങൾക്കും ചർച്ചകളിൽ ഭാഗമാകാം. വി ടി ബൽറാം, മീഡിയ വൺ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് മുജീബ് റഹ്മാൻ, ലീഗൽ റിസേർച്ചർ അഡ്വ :അഹ്മദ് ഫായിസ് എന്നിവർ ചർച്ചകളിൽ ഭാഗമാകുമെന്ന് സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദ്ദീൻ മന്നാനി, ജനറൽ സെക്രട്ടറി കരാളി സുലൈമാൻ ദാരിമി എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















