Latest News

വീട്ടു മുറ്റത്തെ ഗാര്‍ഡന്‍ ടാങ്കില്‍ നാലര വയസുകാരന്‍ മുങ്ങി മരിച്ചു

വീട്ടു മുറ്റത്തെ ഗാര്‍ഡന്‍ ടാങ്കില്‍ നാലര വയസുകാരന്‍ മുങ്ങി മരിച്ചു
X

തൃശൂർ: ഇരിങ്ങാലക്കുടയില്‍ നാലര വയസുകാരന്‍ മുങ്ങി മരിച്ചു. ഇരിങ്ങാലക്കുട സ്വദേശി മാമ്പുള്ളി വീട്ടില്‍ ആകാശ് പോളിന്റെ മകന്‍ ഇവാന്‍ ആകാശ് ആണ് മരിച്ചത്. വീടിന് മുമ്പിലെ ഗാര്‍ഡന്‍ ടാങ്കില്‍ വീണാണ് അപകടമുണ്ടായത്. കളിക്കുന്നതിനിടെ ടാങ്കിൽ വീഴുകയായിരുന്നു.

Next Story

RELATED STORIES

Share it