Latest News

യുവതി ഭര്‍തൃവീട്ടില്‍ തീ പൊള്ളലേറ്റു മരിച്ചു

യുവതി ഭര്‍തൃവീട്ടില്‍ തീ പൊള്ളലേറ്റു മരിച്ചു
X

പരപ്പനങ്ങാടി: യുവതി ഭര്‍തൃവീട്ടില്‍ തീ പൊള്ളലേറ്റു മരിച്ചു. പരപ്പനങ്ങാടി ആവില്‍ ബീച്ച് കോര്‍മ്മത്ത് മുഹമ്മദിന്റെ ഭാര്യ സാജിദ (40) ആണ് ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ പൊള്ളലേറ്റ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ പരപ്പനങ്ങാടി പോലിസ് ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കബറടക്കും. പോലീസ് അന്യേഷണം തുടങ്ങി.

Next Story

RELATED STORIES

Share it