Latest News

കൊവിഡ് പ്രതിസന്ധി: ഇന്ത്യയ്ക്കൊപ്പമെന്ന് കമലാ ഹാരിസ്

കൊവിഡ് പ്രതിസന്ധി: ഇന്ത്യയ്ക്കൊപ്പമെന്ന് കമലാ ഹാരിസ്
X

ന്യൂഡൽഹി: ഇന്ത്യക്ക് എല്ലാ സഹായവും നൽകുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ഇന്ത്യയിലെ കൊവിഡ് മരണങ്ങൾ ഹൃദയഭേദകം. അമേരിക്ക സാധ്യമായ എല്ലാ സഹായവും ഇന്ത്യയ്ക്ക് എത്തിക്കും. കൂടുതൽ ഓക്സിജൻ ഉപകരണങ്ങൾ ഉടൻ എത്തിക്കും. വാക്സിനുകൾക്ക് പേറ്റന്റ് ഒഴിവാക്കുന്നതിനെ പിന്തുണയ്ക്കും. അമേരിക്ക ബുദ്ധിമുട്ടിയപ്പോൾ ഇന്ത്യ സഹായം എത്തിച്ചെന്നും കമല.

Next Story

RELATED STORIES

Share it