Latest News

ലോക്ഡൗൺ ; കൊവിഡ് വാക്സിനേഷൻ ബുക്ക്‌ ചെയ്തവർക്ക് മാത്രം

ലോക്ഡൗൺ ; കൊവിഡ് വാക്സിനേഷൻ ബുക്ക്‌ ചെയ്തവർക്ക് മാത്രം
X


തൃശൂർ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ഡൗണിന്റെ ഭാഗമായി കൊവിഡ് വാക്സിനേഷൻ ഓൺലൈൻ വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും ലഭിക്കുക. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വാക്സിൻ എടുക്കേണ്ടവർ ഓൺലൈനിലൂടെ ബുക്ക്‌ ചെയ്ത് ലഭിച്ച സമയക്രമമനുസരിച്ച് മാത്രം കേന്ദ്രങ്ങളിൽ എത്തിച്ചേരണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

Next Story

RELATED STORIES

Share it