Latest News

കോഴിക്കോട് ജില്ലയിൽ 4200 പേർക്ക് കൊവിഡ്; ടിപിആർ 27.49 %

കോഴിക്കോട് ജില്ലയിൽ 4200 പേർക്ക് കൊവിഡ്; ടിപിആർ 27.49 %
X

കോഴിക്കോട്: ജില്ലയിൽ ഇന്ന് 4200 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ജയശ്രീ വി അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേർക്കും. ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയ എട്ട് പേർക്കും പോസിറ്റീവായി. 113 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 4076 പേർക്കാണ് പോസിറ്റീവായത്.

16008 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ, വീടുകൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 3194 പേർ കൂടി രോഗമുക്തി നേടി. 27.49 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.

പുതുതായി വന്ന 9383 പേർ ഉൾപ്പെടെ ജില്ലയിൽ 127093 പേർ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 400645 പേർ നിരീക്ഷണം പൂർത്തിയാക്കി. രോഗലക്ഷണങ്ങളോടു കൂടി പുതുതായി വന്ന 409 പേർ ഉൾപ്പെടെ 3272 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ ഇന്ന് വന്ന 389 പേർ ഉൾപ്പെടെ ആകെ 1560 പ്രവാസികളാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇതുവരെ 161169 പ്രവാസികൾ നിരീക്ഷണം പൂർത്തിയാക്കി.

*വിദേശത്ത് നിന്ന് എത്തിയവർ - 3*

കാരശ്ശേരി - 1

മുക്കം - 1

വേളം - 1

*ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവർ - 8*

കോഴിക്കോട് കോർപ്പറേഷൻ - 7

എടച്ചേരി - 1

*ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകൾ - 113*

കോഴിക്കോട് കോർപ്പറേഷൻ - 17

ചങ്ങരോത്ത് - 1

ചെക്യാട് - 5

ചേളന്നൂർ - 2

ചേമഞ്ചേരി - 1

ചോറോട് - 1

എടച്ചേരി - 8

ഏറാമല - 1

ഫറോക്ക് - 18

കടലുണ്ടി - 6

കായക്കൊടി - 1

കൊടിയത്തൂർ - 1

കൊയിലാണ്ടി - 1

കുന്നുമ്മൽ - 2

മടവൂർ - 1

നാദാപുരം - 14

നരിപ്പറ്റ - 4

ഒളവണ്ണ - 5

ഓമശ്ശേരി - 1

പുറമേരി - 3

പുതുപ്പാടി - 1

രാമനാട്ടുകര - 1

തലക്കുളത്തൂർ - 1

തിരുവള്ളൂർ - 4

തൂണേരി - 5

വടകര - 1

വളയം - 1

വാണിമേൽ - 4

വേളം - 2

*സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് കേസുകൾ കൂടുതലായി റിപ്പോർട്ട്

ചെയ്ത സ്ഥലങ്ങൾ*

കോഴിക്കോട് കോർപ്പറേഷൻ - 1184

അരിക്കുളം - 33

അത്തോളി - 29

ആയഞ്ചേരി - 14

അഴിയൂർ - 7

ബാലുശ്ശേരി - 36

ചക്കിട്ടപ്പാറ - 20

ചങ്ങരോത്ത് - 39

ചാത്തമംഗലം - 35

ചെക്കിയാട് - 61

ചേളന്നൂർ - 29

ചേമഞ്ചേരി - 32

ചെങ്ങോട്ട്കാവ് - 27

ചെറുവണ്ണൂർ - 39

ചോറോട് - 51

എടച്ചേരി - 22

ഏറാമല - 26

ഫറോക്ക് - 75

കടലുണ്ടി - 98

കക്കോടി - 43

കാക്കൂർ - 8

കാരശ്ശേരി - 48

കട്ടിപ്പാറ - 12

കാവിലുംപാറ - 8

കായക്കൊടി - 37

കായണ്ണ - 4

കീഴരിയൂർ - 17

കിഴക്കോത്ത് - 48

കോടഞ്ചേരി - 36

കൊടിയത്തൂർ - 50

കൊടുവള്ളി - 69

കൊയിലാണ്ടി - 96

കുടരഞ്ഞി - 17

കൂരാച്ചുണ്ട് - 16

കൂത്താളി - 10

കോട്ടൂർ - 5

കുന്ദമംഗലം - 41

കുന്നുമ്മൽ - 8

കുരുവട്ടൂർ - 58

കുറ്റ്യാടി - 16

മടവൂർ - 38

മണിയൂർ - 34

മരുതോങ്കര - 84

മാവൂർ - 23

മേപ്പയ്യൂർ - 9

മൂടാടി - 47

മുക്കം - 58

നാദാപുരം - 25

നടുവണ്ണൂർ - 17

നൻമണ്ട - 29

നരിക്കുനി - 11

നരിപ്പറ്റ - 9

നൊച്ചാട് - 26

ഒളവണ്ണ - 61

ഓമശ്ശേരി - 16

ഒഞ്ചിയം - 20

പനങ്ങാട് - 21

പയ്യോളി - 48

പേരാമ്പ്ര - 44

പെരുമണ്ണ - 78

പെരുവയൽ - 36

പുറമേരി - 23

പുതുപ്പാടി - 26

രാമനാട്ടുകര - 35

തലക്കുളത്തൂർ - 72

താമരശ്ശേരി - 61

തിക്കോടി - 47

തിരുവള്ളൂർ - 31

തിരുവമ്പാടി - 48

തൂണേരി - 8

തുറയൂർ - 10

ഉള്ള്യേരി - 82

ഉണ്ണികുളം - 35

വടകര - 123

വളയം - 14

വാണിമേൽ - 13

വേളം - 161

വില്യാപ്പള്ളി - 40

*കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവർത്തകർ -9*

ആയഞ്ചേരി - 1

ഫറോക്ക് - 1

കക്കോടി - 1

കോഴിക്കോട് - 3

മുക്കം - 1

പയ്യോളി - 1

വടകര - 1

*സ്ഥിതി വിവരം ചുരുക്കത്തിൽ*

* രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ - 53241

* കോഴിക്കോട് ജില്ലയിൽ ചികിത്സയിലുളള മറ്റു ജില്ലക്കാർ - 306

* വീടുകളിൽ ചികിത്സയിലുളളവർ - 46038

* മററു ജില്ലകളിൽ ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ - 74.

Next Story

RELATED STORIES

Share it