- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇടുക്കി ജില്ലയില്‍ കൊവിഡ് രോഗബാധിതർ 1000 കവിഞ്ഞു ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 1396 പേര്‍ക്ക്

കട്ടപ്പന: ഇടുക്കി ജില്ലയില്‍ 1396 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിലെ പ്രതിദിന കൊവിഡ് രോഗ ബാധിതരിൽ ഏറ്റവും ഉയർന്ന കണക്കാണിത്. 23.43 ആണ് പോസിറ്റിവിറ്റി നിരക്ക്.
1326 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 23 പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനത്ത് നിന്ന് എത്തിയ 42 പേർക്കും വിദേശത്തു നിന്നെത്തിയ 2 പേർക്കും മൂന്ന് ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1396 രോഗികളിൽ ആന്റിജൻ- 698, ആർടിപിസിആർ-693, ട്രൂനാറ്റ്/ സിബിനാറ്റ് - 5 .
326 പേർ കോവിഡ് രോഗമുക്തി നേടി
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 46
ആലക്കോട് 2
അറക്കുളം 34
അയ്യപ്പൻകോവിൽ 20
ബൈസൺവാലി 53
ചക്കുപള്ളം 10
ചിന്നക്കനാൽ 14
ദേവികുളം 3
ഇടവെട്ടി 21
ഏലപ്പാറ 30
ഇരട്ടയാർ 45
കഞ്ഞിക്കുഴി 14
കാമാക്ഷി 39
കാഞ്ചിയാർ 15
കരിമണ്ണൂർ 66
കരിങ്കുന്നം 29
കരുണാപുരം 44
കട്ടപ്പന 38
കോടിക്കുളം 7
കൊക്കയാർ 22
കൊന്നത്തടി 31
കുടയത്തൂർ 29
കുമാരമംഗലം 44
കുമളി 45
മണക്കാട് 33
മാങ്കുളം 6
മറയൂർ 13
മരിയാപുരം 23
മൂന്നാർ 9
മുട്ടം 19
നെടുങ്കണ്ടം 66
പള്ളിവാസൽ 23
പാമ്പാടുംപാറ 25
പീരുമേട് 34
പെരുവന്താനം 26
പുറപ്പുഴ 17
രാജാക്കാട് 14
രാജകുമാരി 5
ശാന്തൻപാറ 4
സേനാപതി 2
തൊടുപുഴ 108
ഉടുമ്പൻചോല 25
ഉടുമ്പന്നൂർ 9
ഉപ്പുതറ 3
വണ്ടൻമേട് 7
വണ്ടിപ്പെരിയാർ 82
വണ്ണപ്പുറം 22
വാത്തിക്കുടി 46
വട്ടവട 6
വാഴത്തോപ്പ് 10
വെള്ളത്തൂവൽ 24
വെള്ളിയാമറ്റം 34
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 23 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി സ്വദേശിനി (21).
അടിമാലി മെഴുകുംചാൽ സ്വദേശിനി (36).
അടിമാലി ഇരുമ്പുപാലം സ്വദേശിനി (31).
പള്ളിവാസൽ മീൻകാട്ട് സ്വദേശിനി (35).
വെള്ളത്തൂവൽ സെല്ലിയാംപാറ സ്വദേശി (40).
അറക്കുളം സ്വദേശിനി (31).
ഇടവെട്ടി സ്വദേശി (32).
പുറപ്പുഴ വഴിത്തല സ്വദേശി (37).
ചിന്നക്കനാൽ നാഗമാലി സ്വദേശി (42).
ചിന്നക്കനാൽ മില്ലെനിയം കോളനി സ്വദേശി (27).
രാജാക്കാട് മമ്മട്ടിക്കാനം സ്വദേശി (10).
അയ്യപ്പൻകോവിൽ ആലടി സ്വദേശി (6).
കാഞ്ചിയാർ വെള്ളിലാംകണ്ടം സ്വദേശി (50).
മരിയാപുരം നാരകക്കാനം സ്വദേശി (30).
കൊക്കയാർ പൂവനാച്ചി സ്വദേശി (29).
കൊക്കയാർ 35 ആം മൈൽ സ്വദേശി സ്വദേശി (20).
കൊക്കയാർ ഏന്തയാർ സ്വദേശിനി (34).
കൊക്കയാർ 36 ആം മൈൽ സ്വദേശി സ്വദേശി (40).
കൊക്കയാർ സ്വദേശി (63).
പീരുമേട് സ്വദേശി (30).
പെരുവന്താനം സ്വദേശിനി (13).
പെരുവന്താനം സ്വദേശികൾ (30, 9).












