Latest News

ആർ ബാലകൃഷ്ണപിള്ള അന്തരിച്ചു

ആർ ബാലകൃഷ്ണപിള്ള അന്തരിച്ചു
X


കൊട്ടാരക്കര: കേരള കോൺഗ്രസ് ബി ചെയർമാനും മുൻ മന്ത്രിയുമായ ആർ ബാലകൃഷ്ണപിള്ള (86) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മുന്നാക്ക വികസന ചെയർമാനായിരുന്നു.

ആരോഗ്യകരമായ പ്രശ്നങ്ങൾ ഏറെ അലട്ടിയിരുന്നെങ്കിലും ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അടക്കം ബാലകൃഷ്ണപ്പിള്ള സജീവമായി ഇടപെട്ടിരുന്നു.

Next Story

RELATED STORIES

Share it