- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വർഗീയതയെ തുരത്തിയ ജനാധിപത്യ വിശ്വസികൾക്ക് നന്ദി: കെഎംവൈഎഫ്
BY APH2 May 2021 4:46 PM GMT

X
APH2 May 2021 4:46 PM GMT
തിരുവനന്തപുരം: കേരളത്തിൽ ബിജെപി സംപൂജ്യരാവുകയും പൂഞ്ഞാറിൽ പി സി ജോർജ് തോൽക്കുകയും ചെയ്ത ജനവിധി മതേതര വിശ്വാസികൾക്ക് ഏറെ ആശ്വാസം പകരുന്നതാണെന്ന് കെഎംവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദ്ദീൻ മന്നാനിയും ജനറൽ സെക്രട്ടറി കരാളി സുലൈമാൻ ദാരിമിയും പറഞ്ഞു.കേരളത്തിൽ വർഗീയ ദ്രുവീകരണം സൃഷ്ടിക്കാനായി ബി ജെ പി പയറ്റിയ കല്ലുവെച്ച നുണകളെ കേരളസമൂഹം തള്ളിക്കളഞ്ഞതായതയാണ് ഫലം തെളിയിക്കുന്നത്. ഈ ഫലം മറ്റു രാഷ്ട്രീയ പാർട്ടികൾക്ക് മതേതര കാഴ്ചപ്പാടിലൂന്നി മുന്നോട്ട് പോകാൻ മുന്നറിയിപ്പ് നൽകുന്നതാണെന്നും നേതാക്കൾ പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















