- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരള സെൻട്രൽ യൂനിവേഴ്‌സിറ്റി അധിക ഫീസ്: പകൽ കൊള്ള അവസാനിപ്പിക്കണം - കാംപസ് ഫ്രണ്ട്

കാസറഗോഡ് : കേരള സെൻട്രൽ യൂനിവേഴ്‌സിറ്റി എം.ബി.എ വിദ്യാർത്ഥികൾക്ക് ചുമത്തിയ അധിക ഫീസ് ഈ കൊവിഡ് കാലത്ത് വിദ്യാർഥികളെ വലയ്ക്കുന്നതാണെന്നും ഉടനടി നടപടി ഉണ്ടാകണമെന്നും കാംപസ് ഫ്രണ്ട് കാസറഗോഡ് ജില്ലാ സെക്രട്ടറി ഇസ്ഹാഖ് ചൂരി ആവശ്യപെട്ടു. രാജ്യം കോവിഡ് മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുന്ന സാഹചര്യത്തിൽ ഓൺലൈനായി ക്ലാസുകൾ നടക്കുന്നതിന് ഇടയിലാണ് അന്യായമായി ഫീസ് വർധിപ്പിച്ചിരിക്കുന്നത്, മതിയായ പഠന സൗകര്യങ്ങളോ ഹോസ്റ്റൽ സൗകര്യങ്ങളോ ഇല്ലാത്തതിന്റെ പേരിലും ദളിത് വിദ്യാർത്ഥി യുടെ ഭാവി ഇല്ലാതാക്കിയത്തിന്റെ പേരിലും വിദ്യാർത്ഥികൾക്ക് വേണ്ടി ശബ്ദിച്ച അദ്ധ്യാപകനെ വേട്ടയടിയതും പല ഡിപ്പാർട്ട്‌മെന്റുകളിൽ കാവിവത്കരണത്തിന്റെ ഭാഗമായി സംഘപരിവാർ അനുകൂലികൾക്ക് താൽക്കാലിക നിയമനം നൽകിയതിന്റെ പേരിലുമായി നിരവധി പ്രതിഷേധങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ കണ്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് വിദ്യാർത്ഥികളോട് ക്രൂരതയുടെ തുടർക്കഥയെന്നോളം ഫീസ് വർധനവുമായി വരുന്നത്, അതേ സമയം മറ്റു സെൻട്രൽ യൂണിവേഴ്‌സിറ്റികളെക്കാളും ഭീമമായ ഫീസാണ് കേരളാ സെൻട്രൽ യൂണിവേഴ്‌സിറ്റി ഈടാക്കുന്നതെന്നും വിദ്യാർത്ഥികളോടുള്ള ഈ ക്രൂരതയുടെ അവസാനം കാണുകയും ഫീസ് വർധിപ്പിച്ചുകൊണ്ടുള്ള പകൽ കൊള്ളയ്ക്ക് ശാശ്വത പരിഹാരമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















