- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയിൽ 5554 പേർക്ക്കൂടി കൊവിഡ്; ടിപിആർ- 30.98 ശതമാനം

കോഴിക്കോട്: ജില്ലയിൽ ഇന്ന് 5554 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ.വി അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരിൽ ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരിൽ നാലു പേരും പോസിറ്റീവായി. 135 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 5414 പേർക്ക് പോസിറ്റീവായി.
ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ, വീടുകൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 2295 പേർകൂടി രോഗമുക്തി നേടി. പുതുതായി വന്ന 9433 പേർ ഉൾപ്പെടെ ജില്ലയിൽ 102999 പേർ നിരീക്ഷണത്തലുണ്ട്. ജില്ലയിൽ ഇതുവരെ 379804 പേർ നിരീക്ഷണം പൂർത്തിയാക്കി. ഇന്ന് 18760 സ്രവസാമ്പിൾ പരിശോധനക്കയച്ചു. 30.98 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്(ടി.പി.ആർ).
*വിദേശത്ത് നിന്ന് എത്തിയവരിൽ പോസിറ്റീവ് ആയവർ - 1*
കോഴിക്കോട് - 1
*ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരിൽ പോസിറ്റീവ് ആയവർ - 4*
കോഴിക്കോട് കോർപ്പറേഷൻ - 3
ഒളവണ്ണ - 1
*ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകൾ -135*
കോഴിക്കോട് കോർപ്പറേഷൻ - 10
ചക്കിട്ടപ്പാറ - 4
ചെക്യാട് - 2
ചെറുവണ്ണൂർ - 4
എടച്ചേരി - 1
ഫറോക്ക് - 17
കടലുണ്ടി - 7
കക്കോടി - 1
കിഴക്കോത്ത് - 1
കോടഞ്ചേരി - 2
കൊടുവള്ളി - 1
മുക്കം - 2
നാദാപുരം - 16
നടുവണ്ണൂർ 1
നരിപ്പറ്റ - 1
നൊച്ചാട് - 1
ഒളവണ്ണ - 25
പേരാമ്പ്ര - 3
പെരുമണ്ണ - 1
പുറമേരി - 10
രാമനാട്ടുകര - 2
തലക്കുളത്തൂർ - 1
തൂണേരി - 4
വടകര മുനിസിപ്പാലിറ്റി-1
വളയം - 6
വാണിമേൽ - 10
വില്ല്യാപ്പള്ളി - 1
*സമ്പർക്കംവഴി പോസിറ്റീവ് കേസുകൾ കൂടുതലായി റിപ്പോർട്ട്
ചെയ്ത സ്ഥലങ്ങൾ*
കോഴിക്കോട് കോർപ്പറേഷൻ - 1735
അരിക്കുളം - 12
അത്തോളി - 31
ആയഞ്ചേരി - 15
അഴിയൂർ - 59
ബാലുശ്ശേരി - 80
ചക്കിട്ടപ്പാറ - 38
ചങ്ങരോത്ത് - 22
ചാത്തമംഗലം - 50
ചെക്കിയാട് - 25
ചേളന്നൂർ - 45
ചേമഞ്ചേരി - 58
ചെങ്ങോട്ട്കാവ് - 47
ചെറുവണ്ണൂർ - 46
ചോറോട് - 18
എടച്ചേരി - 24
ഏറാമല - 46
ഫറോക്ക് - 78
കടലുൺണ്ടി - 82
കക്കോടി - 70
കാക്കൂർ - 19
കാരശ്ശേരി - 35
കട്ടിപ്പാറ - 54
കാവിലുംപാറ - 17
കായക്കൊടി - 36
കായണ്ണ - 45
കീഴരിയൂർ - 21
കിഴക്കോത്ത് - 20
കോടഞ്ചേരി - 51
കൊടിയത്തൂർ - 50
കൊടുവള്ളി - 59
കൊയിലാണ്ടി - 95
കുടരഞ്ഞി - 7
കൂരാച്ചുണ്ട് - 3
കൂത്താളി - 77
കോട്ടൂർ - 31
കുന്ദമംഗലം - 163
കുന്നുമ്മൽ - 12
കുരുവട്ടൂർ - 59
കുറ്റ്യാടി - 33
മടവൂർ - 65
മണിയൂർ - 63
മരുതോങ്കര - 48
മാവൂർ - 23
മേപ്പയ്യൂർ - 109
മൂടാടി - 54
മുക്കം - 36
നാദാപുരം - 25
നടുവണ്ണൂർ - 28
നൻമണ്ട - 55
നരിക്കുനി - 25
നരിപ്പറ്റ - 26
നൊച്ചാട് - 49
ഒളവണ്ണ - 47
ഓമശ്ശേരി - 39
ഒഞ്ചിയം - 96
പനങ്ങാട് - 18
പയ്യോളി - 57
പേരാമ്പ്ര - 58
പെരുമണ്ണ - 39
പെരുവയൽ - 50
പുറമേരി - 08
പുതുപ്പാടി - 126
രാമനാട്ടുകര - 75
തലക്കുളത്തൂർ - 44
താമരശ്ശേരി - 126
തിക്കോടി - 81
തിരുവള്ളൂർ - 62
തിരുവമ്പാടി - 37
തൂണേരി - 35
തുറയൂർ - 44
ഉള്ള്യേരി - 52
ഉണ്ണികുളം - 23
വടകര - 108
വളയം - 18
വാണിമേൽ - 19
വേളം - 42
വില്യാപ്പള്ളി - 35
*കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവർത്തകർ - 1*
കോടഞ്ചേരി - 1
*സ്ഥിതി വിവരം ചുരുക്കത്തിൽ*
* രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ -46057
* കോഴിക്കോട് ജില്ലയിൽ ചികിത്സയിലുളള മറ്റു ജില്ലക്കാർ -319
* മററു ജില്ലകളിൽ ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ -84.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















