Latest News

എറണാകുളത്ത് കൊവിഡ് വ്യാപനം തീവ്രമായി തുടരുന്നു; ഇന്ന് 5002 പേര്‍ക്ക് രോഗം

എറണാകുളത്ത് കൊവിഡ് വ്യാപനം തീവ്രമായി തുടരുന്നു; ഇന്ന് 5002 പേര്‍ക്ക് രോഗം
X

എറണാകുളം: ജില്ലയില്‍ ആശങ്കയേറ്റി കൊവിഡ് വ്യാപനം തീവ്രമായി തുടരുന്നു. ഇന്ന് 5002 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 4950 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലുടെയാണ് പിടിപെട്ടത്.50 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ മൂന്നു പേര്‍ക്കും,രണ്ട് സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകനും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയതാണ്.തൃക്കാക്കര - 210,തൃപ്പൂണിത്തുറ - 133,എളംകുന്നപ്പുഴ - 123,കടുങ്ങല്ലൂര്‍ - 112,കൂവപ്പടി - 98,പെരുമ്പാവൂര്‍ - 96,മഴുവന്നൂര്‍ - 96,പള്ളുരുത്തി - 94,ഉദയംപേരൂര്‍ - 93,കളമശ്ശേരി - 88,പള്ളിപ്പുറം - 82

,മുടക്കുഴ - 82,കുമ്പളങ്ങി - 80,രായമംഗലം - 80,ഏലൂര്‍ - 70,കുന്നത്തുനാട് - 70,ചേന്ദമംഗലം - 66,നെല്ലിക്കുഴി - 66,വടക്കേക്കര - 66,കടവന്ത്ര - 65,വടുതല - 65

,വൈറ്റില - 61,ആലങ്ങാട് - 60,കോട്ടുവള്ളി - 60,ഒക്കല്‍ - 59,ചേരാനല്ലൂര്‍ - 58,മട്ടാഞ്ചേരി - 58,വേങ്ങൂര്‍ - 58,കറുകുറ്റി - 57,ചെല്ലാനം - 54,നോര്‍ത്തുപറവൂര്‍ - 54,കാഞ്ഞൂര്‍ - 53

,മരട് - 53,പാറക്കടവ് - 51,അങ്കമാലി - 49,പായിപ്ര - 49,വാഴക്കുളം - 49,ആവോലി - 48

,ഫോര്‍ട്ട് കൊച്ചി - 46,വെങ്ങോല - 46,കലൂര്‍ - 45,കുമ്പളം - 45,കോതമംഗലം - 44,മൂവാറ്റുപുഴ - 44,പിറവം - 43,മുളന്തുരുത്തി - 43,എടത്തല - 41,കല്ലൂര്‍ക്കാട് - 41

,ചിറ്റാറ്റുകര - 41,പച്ചാളം - 41,വടവുകോട് - 40,പുത്തന്‍വേലിക്കര - 38,പിണ്ടിമന - 36

,മലയാറ്റൂര്‍ നീലീശ്വരം - 36,എറണാകുളം സൗത്ത് - 35,തിരുമാറാടി - 35,തുറവൂര്‍ - 35,എളമക്കര - 34,കാലടി - 34,തേവര - 33,നെടുമ്പാശ്ശേരി - 33,ഏഴിക്കര - 32

,പാമ്പാകുട - 32,മൂക്കന്നൂര്‍ - 31,ഇടക്കൊച്ചി - 30,കവളങ്ങാട് - 30,കൂത്താട്ടുകുളം - 30

,ഇടപ്പള്ളി - 29,കീഴ്മാട് - 29,ഞാറക്കല്‍ - 29,വരാപ്പുഴ - 29,എറണാകുളം നോര്‍ത്ത് - 27

,തോപ്പുംപടി - 26,കീരംപാറ - 25,മണീട് - 25,പൈങ്ങോട്ടൂര്‍ - 24,പാലാരിവട്ടം - 23

,എടക്കാട്ടുവയല്‍ - 22,പോത്താനിക്കാട് - 22,അയ്യമ്പുഴ - 21,ആലുവ - 21,കുന്നുകര - 21

,ചൂര്‍ണ്ണിക്കര - 21,ചോറ്റാനിക്കര - 21,പനമ്പള്ളി നഗര്‍ - 21,മുളവുകാട് - 21,മഞ്ഞള്ളൂര്‍ - 20

,ആമ്പല്ലൂര്‍ - 19,ആയവന - 19,ആരക്കുഴ - 19,തിരുവാണിയൂര്‍ - 19,കിഴക്കമ്പലം - 18

,തമ്മനം - 18,ഐക്കാരനാട് - 17,മുണ്ടംവേലി - 17,വാരപ്പെട്ടി - 17,ചെങ്ങമനാട് - 16

,നായരമ്പലം - 16,പാലക്കുഴ - 16,വാളകം - 16,പല്ലാരിമംഗലം - 15,ശ്രീമൂലനഗരം - 15

,അശമന്നൂര്‍ - 13,കുഴിപ്പള്ളി - 13,പൂതൃക്ക - 12,എളംകുളം - 11,കടമക്കുടി - 11,രാമമംഗലം - 11,വെണ്ണല - 11,ഇലഞ്ഞി - 10,കരുമാലൂര്‍ - 10,ഇതര സംസ്ഥാന തൊഴിലാളി - 66 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.കൂടാതെ പോണേക്കര,മാറാടി,കുട്ടമ്പുഴ,പൂണിത്തുറ,എടവനക്കാട്,കോട്ടപ്പടി,മഞ്ഞപ്ര, അയ്യപ്പന്‍കാവ്, കരുവേലിപ്പടി ,പനയപ്പിള്ളി,ചളിക്കവട്ടം എന്നിവടങ്ങളില്‍ ഇന്ന് പത്തില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് 1987 പേര്‍ രോഗ മുക്തി നേടി. ഇന്ന് 6088 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 3245 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 99372 ആണ്. ഇന്ന് 557 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 184 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.52836 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 160,പി വി എസ് - 68,ജി എച്ച് മൂവാറ്റുപുഴ- 40,ജി എച്ച് എറണാകുളം-27,ഡി എച്ച് ആലുവ- 64,പള്ളുരുത്തി താലൂക്ക് ആശുപത്രി - 38,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി - 41,പറവൂര്‍ താലൂക്ക് ആശുപത്രി -13,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി - 61,സഞ്ജീവനി 87,സ്വകാര്യ ആശുപത്രികള്‍ - 1979,എഫ് എല്‍ റ്റി സികള്‍ - 37,എസ് എല്‍ റ്റി സി കള്‍- 405,ഡോമിസിലറി കെയര്‍ സെന്റെര്‍- 379,വീടുകള്‍- 44435 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 17397 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it