- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിയമസഭാ തിരഞ്ഞെടുപ്പ് : വോട്ടെണ്ണൽ ഉദ്യോഗസ്ഥർക്ക് കെഎസ്ആർടിസി ബസ് സർവീസ്

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ജോലിയ്ക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർക്ക് കെ.എസ്.ആർ.ടി.സി ബസ്സുകൾ നിശ്ചിത റൂട്ടുകളിൽ സൗജന്യ യാത്രാ സൗകര്യം ഏർപ്പെടുത്തി.
ഡിപ്പോ, സമയം, റൂട്ട് ക്രമത്തിൽ
താമരശ്ശേരി ഡിപ്പോ
രാവിലെ 5 മണി
റൂട്ട് 1 - ബാലുശ്ശേരി-പേരാമ്പ്ര-മേമുണ്ട-മടപ്പള്ളി-പയ്യോളി.
റൂട്ട് 2 - കൊടുവളളി- വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാം കോളേജ് & ലോ കോളേജ്.
- വെസ്റ്റ്ഹിൽ പോളിടെക്നിക്ക്- മലബാർ ക്രിസ്ത്യൻ കോളേജ്-മീഞ്ചന്ത ആർട്സ്.
കോഴിക്കോട് ഡിപ്പോ
രാവിലെ 5 മണി
റൂട്ട് 1 - പയ്യോളി-മടപ്പള്ളി
റൂട്ട് 2 - ബാലുശ്ശേരി – പേരാമ്പ്ര -മേമുണ്ട എച്ച്.എസ്.എസ്
റൂട്ട് 3 - വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാം കോളേജ് / ലോ കോളേജ്-കൊടുവളളി-
അൽഫോൺസ സീനിയർ സെക്കണ്ടറി സ്ക്കൂൾ, കോരങ്ങാട്
റൂട്ട് 4 - വെസ്റ്റ്ഹിൽ പോളിടെക്നിക്ക്- മലബാർ ക്രിസ്ത്യൻ കോളേജ്-മീഞ്ചന്ത ആർട്സ് കോളേജ്
തൊട്ടിൽപാലം ഡിപ്പോ
രാവിലെ 5 മണി
റൂട്ട് 1 -പേരാമ്പ്ര -ബാലുശ്ശേരി-വെസ്റ്റ്ഹിൽ പോളിടെക്നിക്ക്- മലബാർ ക്രിസ്ത്യൻ കോളേജ്-മീഞ്ചന്ത ആർട്സ് കോളേജ്
റൂട്ട് 2 -മേമുണ്ട എച്ച്.എസ്.എസ്-മടപ്പള്ളി-പയ്യോളി- വെസ്റ്റ്ഹിൽ പോളിടെക്നിക്ക്- മലബാർ ക്രിസ്ത്യൻ കോളേജ്-മീഞ്ചന്ത ആർട്സ് കോളേജ്
റൂട്ട് 3 -പേരാമ്പ്ര -ബാലുശ്ശേരി- അൽഫോൺസ സീനിയർ സെക്കണ്ടറി സ്ക്കൂൾ - കോരങ്ങാട് -കൊടുവളളി- വെള്ളിമാടുകുന്ന് ലോ കോളേജ്/ജെ.ഡി.ടി ഇസ്ലാം കോളേജ്- മലബാർ ക്രിസ്ത്യൻ കോളേജ്-മീഞ്ചന്ത ആർട്സ് കോളേജ്
വടകര ഡിപ്പോ
രാവിലെ 5 മണി
റൂട്ട് 1 -മടപ്പള്ളി –മേമുണ്ട എച്ച്.എസ്.എസ്-പേരാമ്പ്ര
റൂട്ട് 2 -പയ്യോളി- വെസ്റ്റ്ഹിൽ പോളിടെക്നിക്ക്- മലബാർ ക്രിസ്ത്യൻ കോളേജ്-മീഞ്ചന്ത ആർട്സ് കോളേജ്
റൂട്ട് 3 -പേരാമ്പ്ര -ബാലുശ്ശേരി- അൽഫോൺസ സീനിയർ സെക്കണ്ടറി സ്ക്കൂൾ, കോരങ്ങാട് -കൊടുവളളി- വെള്ളിമാടുകുന്ന് ലോ കോളേജ്/ ജെ.ഡി.ടി ഇസ്ലാം കോളേജ്- മലബാർ ക്രിസ്ത്യൻ കോളേജ്-മീഞ്ചന്ത ആർട്സ് കോളേജ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















