- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം ജില്ലയില്‍ 2917 പേര്‍ക്ക് കൊവിഡ്

കോട്ടയം: ജില്ലയില്‍ പുതിയതായി 2917 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2903 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 14 പേര്‍ രോഗബാധിതരായി. പുതിയതായി 10791 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 27.03 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 1349 പുരുഷന്‍മാരും 1275 സ്ത്രീകളും 293 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 456 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
1804 പേര്‍ രോഗമുക്തരായി. 14211 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 121517 പേര്‍ കോവിഡ് ബാധിതരായി. 106423 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 58049 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം-301
ഏറ്റുമാനൂർ - 131
അതിരമ്പുഴ-94
പനച്ചിക്കാട്- 90
മാടപ്പള്ളി - 78
കടുത്തുരുത്തി - 74
മുളക്കുളം-70
ചങ്ങനാശേരി - 68
തലയാഴം - 67
വൈക്കം -62
എരുമേലി-58
മറവന്തുരുത്ത്, അയർക്കുന്നം - 57
കല്ലറ- 56
പുതുപ്പള്ളി - 53
മുണ്ടക്കയം -52
പൂഞ്ഞാർ തെക്കേക്കര, കുമരകം - 50
ആർപ്പൂക്കര - 49
മണർകാട് - 46
കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട - 45
തിരുവാർപ്പ്, മുത്തോലി-44
തൃക്കൊടിത്താനം - 43
ചിറക്കടവ്-42
ഭരണങ്ങാനം -41
കിടങ്ങൂർ - 40
ഉഴവൂർ - 39
പള്ളിക്കത്തോട്, വെച്ചൂർ - 35
പാലാ, അയ്മനം - 34
പാമ്പാടി, ഉദയനാപുരം-33
എലിക്കുളം, കരൂർ-29
കങ്ങഴ, രാമപുരം, ചെമ്പ്, പായിപ്പാട്, മണിമല - 28
തലയോലപ്പറമ്പ്, കൂരോപ്പട - 27
ടി.വി പുരം, കറുകച്ചാൽ, മരങ്ങാട്ടുപിള്ളി, കുറിച്ചി -24
വെള്ളൂർ - 23
മീനടം - 22
പാറത്തോട് -21
മേലുകാവ്, വാകത്താനം - 20
തലപ്പലം, മാഞ്ഞൂർ, പൂഞ്ഞാർ, കാണക്കാരി - 19
ഞീഴൂർ- 18
കുറവിലങ്ങാട് - 17
കൂട്ടിക്കൽ, വിജയപുരം - 16
വാഴൂർ, അകലക്കുന്നം-14
കോരുത്തോട്, വെള്ളാവൂർ, കടപ്ലാമറ്റം, നീണ്ടൂർ-13
കൊഴുവനാൽ, നെടുംകുന്നം -12
തീക്കോയി,വെളിയന്നൂർ - 11
മീനച്ചിൽ, തിടനാട് - 9
കടനാട് - 8
മൂന്നിലവ്, വാഴപ്പള്ളി- 7
തലനാട്- 4.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















