- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിനക്കൊപ്പം ഞങ്ങളുണ്ട്; സിദ്ധാര്‍ത്ഥിന് പിന്തുണയുമായി പ്രകാശ് രാജ്

ചെന്നൈ: സംഘപരിവാർ ഭീഷണി നേരിടുന്ന നടന്‍ സിദ്ധാര്‍ത്ഥിന് പിന്തുണയുമായി പ്രകാശ് രാജ്. സിദ്ധാര്‍ത്ഥ് കരുത്തോടെ ഉറച്ചുനില്‍ക്കുമെന്ന് തനിക്കറിയാമെന്ന് പ്രകാശ് രാജ് പറഞ്ഞു.
Hi @Actor_Siddharth ... this is what these cowards stoop down too.. I've seen it all. I know you will Stay strong my boy and continue #justasking relentlessly .. we are with you #IStandWithSiddharth more power to you . https://t.co/sFdaWT5rcr
— Prakash Raj (@prakashraaj) April 30, 2021
"ആ ഭീരുക്കള്‍ ഏത് തരംതാണ കളികളും കളിക്കും, അതൊക്കെ ഞാന്‍ കണ്ടതാണ്. നീ കരുത്തോടെ നില്‍ക്കുമെന്ന് എനിക്കറിയാം മൈ ബോയി. #justasking മുടക്കമില്ലാതെ തുടരൂ, ഞങ്ങള്‍ നിനക്കൊപ്പമുണ്ട്," IStandWithSiddharth ഹാഷ്ടാഗില്‍ പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.
നേരത്തെ സിദ്ധാര്‍ത്ഥിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവും എം. പിയുമായ ശശി തരൂരും നടി പാർവതിയും രംഗത്തെത്തിയിരുന്നു. സിദ്ധാര്‍ത്ഥിനെ പോലെയുള്ള അപൂര്‍വ്വം ഓണ്‍ സ്‌ക്രീന്‍ നായകന്മാര്‍ക്കേ സമൂഹത്തിലെ യഥാര്‍ത്ഥ വില്ലന്മാരെ നേരിടാന്‍ സാധിക്കൂ എന്നാണ് തരൂര്‍ പറഞ്ഞത്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'എന്തുകൊണ്ടാണ് ഓണ്‍ സ്‌ക്രീന്‍ ഹീറോകള്‍ യഥാര്‍ത്ഥ സമയത്ത് നിലപാടുകള്‍ പറയാത്തതും പ്രൊപാഗാണ്ടയുടെ പ്രചാരകര്‍ ആയി തീരുന്നതെന്നും നമ്മള്‍ ചിന്തിക്കാറുണ്ട്. സിദ്ധാര്‍ത്ഥിനെ പോലുള്ള ചിലരൊഴികെയുള്ള ഓണ്‍ സ്‌ക്രീന്‍ നായകന്മര്‍ക്ക് താങ്ങാന്‍ പറ്റുന്നതിലും ഭീഷണിയുയര്‍ത്തുന്നവരാണ് സമൂഹം ഇപ്പോഴും സംരക്ഷിച്ചു നിര്‍ത്തുന്ന ഈ വില്ലന്മാര്‍ എന്നതാണ് അതിന് കാരണം,' തരൂര്‍ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















