Latest News

കോഴിക്കോട് ജില്ലയിൽ 4915 പേർക്ക്കൂടി കൊവിഡ്; ടി. പി.ആർ- 27.05 ശതമാനം

കോഴിക്കോട് ജില്ലയിൽ 4915 പേർക്ക്കൂടി കൊവിഡ്; ടി. പി.ആർ- 27.05 ശതമാനം
X

കോഴിക്കോട്: ജില്ലയിൽ ഇന്ന് 4915 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ.വി അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരിൽ നാലു പേരും ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരിൽ 17 പേരും പോസിറ്റീവായി. 177 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 4717 പേർക്ക് പോസിറ്റീവായി.

ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ, വീടുകൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 2013 പേർകൂടി രോഗമുക്തി നേടി. പുതുതായി വന്ന 8741 പേർ ഉൾപ്പെടെ ജില്ലയിൽ 97188 പേർ നിരീക്ഷണത്തലുണ്ട്. ജില്ലയിൽ ഇതുവരെ 376182 പേർ നിരീക്ഷണം പൂർത്തിയാക്കി. ഇന്ന് 19123 സ്രവസാമ്പിൾ പരിശോധനക്കയച്ചു. 27.05 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്(ടി.പി.ആർ).

*വിദേശത്ത് നിന്ന് എത്തിയവരിൽ പോസിറ്റീവ് ആയവർ - 4*

ബാലുശ്ശേരി - 2

ഫറോക്ക് - 1

പെരുവയൽ - 1

*ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരിൽ പോസിറ്റീവ് ആയവർ - 17*

കോഴിക്കോട് കോർപ്പറേഷൻ - 9

കോടഞ്ചേരി - 1

കൊടിയത്തൂർ - 1

കുന്ദമംഗലം - 1

ഒളവണ്ണ - 3

പയ്യോളി - 1

പെരുമണ്ണ - 1

*ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകൾ -177*

കോഴിക്കോട് കോർപ്പറേഷൻ - 26

ആയഞ്ചേരി - 1

ബാലുശ്ശേരി - 1

ചക്കിട്ടപ്പാറ - 38

ചങ്ങരോത്ത് - 1

ചെക്കിയാട് - 6

ചെറുവണ്ണൂർ - 2

എടച്ചേരി - 3

ഫറോക്ക് - 9

കടലുണ്ടി - 17

കക്കോടി - 3

കാവിലുംപാറ - 4

കായക്കൊടി - 1

കൊയിലാണ്ടി - 1

കോട്ടൂർ - 1

കുന്നുമ്മൽ - 3

നാദാപുരം - 21

നരിപ്പറ്റ - 3

ഒളവണ്ണ - 12

പെരുമണ്ണ - 3

പുറമേരി - 5

രാമനാട്ടുകര - 1

താമരശ്ശേരി - 1

തിരുവള്ളൂർ - 1

തൂണേരി - 1

വടകര - 1

വളയം - 2

വാണിമേൽ - 9

*സമ്പർക്കംവഴി പോസിറ്റീവ് കേസുകൾ കൂടുതലായി റിപ്പോർട്ട്

ചെയ്ത സ്ഥലങ്ങൾ*

കോഴിക്കോട് കോർപ്പറേഷൻ - 1401

അരിക്കുളം - 34

അത്തോളി - 40

ആയഞ്ചേരി - 32

അഴിയൂർ - 8

ബാലുശ്ശേരി - 44

ചക്കിട്ടപ്പാറ - 39

ചങ്ങരോത്ത് - 51

ചാത്തമംഗലം - 98

ചെക്കിയാട് - 43

ചേളന്നൂർ - 89

ചേമഞ്ചേരി - 36

ചെങ്ങോട്ട്കാവ് - 47

ചെറുവണ്ണൂർ - 23

ചോറോട് - 77

എടച്ചേരി - 25

ഏറാമല - 27

ഫറോക്ക് - 91

കടലുൺണ്ടി - 96

കക്കോടി - 50

കാക്കൂർ - 32

കാരശ്ശേരി - 51

കട്ടിപ്പാറ - 4

കാവിലുംപാറ - 16

കായക്കൊടി - 12

കായണ്ണ - 8

കീഴരിയൂർ - 32

കിഴക്കോത്ത് - 48

കോടഞ്ചേരി - 20

കൊടിയത്തൂർ - 72

കൊടുവള്ളി - 34

കൊയിലാണ്ടൺി - 63

കുടരഞ്ഞി - 21

കൂരാച്ചുണ്ട് - 31

കൂത്താളി - 14

കോട്ടൂർ - 32

കുന്ദമംഗലം - 94

കുന്നുമ്മൽ - 24

കുരുവട്ടൂർ - 32

കുറ്റ്യാടി - 31

മടവൂർ - 58

മണിയൂർ - 88

മരുതോങ്കര - 13

മാവൂർ - 30

മേപ്പയ്യൂർ - 28

മൂടാടി - 19

മുക്കം - 93

നാദാപുരം - 27

നടുവണ്ണൂർ - 17

നൻമണ്ട - 24

നരിക്കുനി - 41

നരിപ്പറ്റ - 23

നൊച്ചാട് - 23

ഒളവണ്ണ - 194

ഓമശ്ശേരി - 43

ഒഞ്ചിയം - 39

പനങ്ങാട് - 13

പയ്യോളി - 29

പേരാമ്പ്ര - 23

പെരുമണ്ണ - 94

പെരുവയൽ - 81

പുറമേരി - 18

പുതുപ്പാടി - 27

രാമനാട്ടുകര - 30

തലക്കുളത്തൂർ - 30

താമരശ്ശേരി - 79

തിക്കോടി - 18

തിരുവള്ളൂർ - 81

തിരുവമ്പാടി - 39

തൂണേരി - 25

തുറയൂർ - 12

ഉള്ള്യേരി - 89

ഉണ്ണികുളം - 48

വടകര - 102

വളയം - 8

വാണിമേൽ - 49

വേളം - 20

വില്യാപ്പള്ളി - 16

*കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവർത്തകർ -2*

ചെങ്ങോട്ടുകാവ് - 1

പെരുമണ്ണ - 1

*സ്ഥിതി വിവരം ചുരുക്കത്തിൽ*

* രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ -42815

* കോഴിക്കോട് ജില്ലയിൽ ചികിത്സയിലുളള മറ്റു ജില്ലക്കാർ -288

* മററു ജില്ലകളിൽ ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ -78.

Next Story

RELATED STORIES

Share it