- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റെയിൽവേ സ്റ്റേഷനുകളിൽ ഫെസിലിറ്റേഷൻ സെന്ററുകൾ: നോഡൽ ഓഫിസറെയും ചാർജ്ജ് ഓഫിസർമാരെയും നിയമിച്ചു

തൃശൂർ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തിന് അകത്തു നിന്നും പുറത്ത് നിന്നും ട്രെയിൻ മാർഗ്ഗം ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിൽ എത്തുന്ന ആളുകളെ പരിശോധിക്കുന്നതിനായി ഫെസിലിറ്റേഷൻ സെന്ററുകൾ ആരംഭിക്കുന്നു. വിവിധ ആരോഗ്യ പ്രവർത്തകരുമായി ചേർന്നാണ് ഫെസിലിറ്റേഷൻ സെന്ററുകളിൽ ആരോഗ്യപരിശോധന നടത്തുക.
ഇതിന്റെ ജില്ലാ നോഡൽ ഓഫീസറായി ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്‌സ്‌മെന്റ്) സതീശൻ പി വി യെ (9446855796, 85476555269) ജില്ലാ കലക്ടർ എസ് ഷാനവാസ് നിയമിച്ചു. അഞ്ച് ചാർജ്ജ് ഓഫീസർമാരെയും നിയമിച്ചിട്ടുണ്ട്.
ചാർജ്ജ് ഓഫീസർമാരുടെ പേര്, പദവി, ചുമതലയുള്ള റെയിൽവേ സ്റ്റേഷൻ, ഫോൺ നമ്പർ എന്നിവ യഥാക്രമം ചുവടെ
1. ഷിംന കെ എസ് (അസിസ്റ്റന്റ് ലേബർ ഓഫീസർ, തൃശൂർ II സർക്കിൾ) തൃശൂർ റെയിൽവേ സ്റ്റേഷൻ ഫോൺ: 9544003180, 8547655468
2. വിപിൽ വിജയ്, (അസിസ്റ്റന്റ് ലേബർ ഓഫീസർ, വടക്കാഞ്ചേരി) വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ. ഫോൺ: 9895767677, 8547655497
3. സുരേഷ് കുമാർ ജി, അസിസ്റ്റന്റ് ലേബർ ഓഫീസർ ഇരിങ്ങാലക്കുട. ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ. ഫോൺ: 9746822396, 8547655498
4. പത്മരാജ് എസ് ആർ, അസിസ്റ്റന്റ് ലേബർ ഓഫീസർ, ചാലക്കുടി) ചാലക്കുടി റെയിൽവേ സ്റ്റേഷൻ ഫോൺ: 9846451482, 8547655496
5. അബ്ദുൾ ഗഫൂർ കെ കെ (അസിസ്റ്റന്റ് ലേബർ ഓഫീസർ,ചാവക്കാട്) ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ. ഫോൺ: 9400423840, 8547655495
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















