- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: മലപ്പുറം ജില്ലയിൽ 16 പഞ്ചായത്തുകളിലും പരപ്പനങ്ങാടി നഗരസഭയിലും നിരോധനാജ്ഞ
BY APH29 April 2021 5:33 PM GMT

X
APH29 April 2021 5:33 PM GMT
മലപ്പുറം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയിലെ 16 പഞ്ചായത്തുകളിലും, പരപ്പനങ്ങാടി നഗരസഭയിലും നിരോധനാജ്ഞക്ക് ഉത്തരവിട്ടു. മലപ്പുറം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇവിടങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടുന്നതിനും ആഘോഷങ്ങള്‍, മതപരിപാടികള്‍ എന്നിവ സംഘടിപ്പിക്കുന്നതിനും വിലക്കുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്ക്, പൊതു ഗതാഗതം എന്നിവക്ക് ഇവിടങ്ങളില്‍ സാധാരണ പോലെ പ്രവര്‍ത്തിക്കാമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. പരപ്പനങ്ങാടി നഗരസഭയിലും കലക്ടര്‍ നിരോധനാജ്ഞക്ക് ഉത്തരവിട്ടു.
നിരോധനാജ്ഞ പ്രഖ്യാപിച്ച പഞ്ചായത്തുകള്‍:
കാലടി, എ.ആർ.നഗർ, എടയൂർ, മമ്പാട്, പെരുമ്പടപ്പ്, എടപ്പാൾ, വാഴക്കാട്, കുറ്റിപ്പുറം, ഇരുമ്പിളിയം, മാറഞ്ചേരി, ആതവനാട്, തേഞ്ഞിപ്പലം, അമരമ്പലം, തിരൂരങ്ങാടി, താനൂർ, ചുങ്കത്തറ.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















