- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം ജില്ലയില്‍ 3616 പേര്‍ക്ക് കൊവിഡ്

കോട്ടയം: ജില്ലയില്‍ പുതിയതായി 3616 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3599 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 14 ആരോഗ്യ പ്രവര്‍ത്തകരുമുണ്ട്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 17 പേര്‍ രോഗബാധിതരായി. പുതിയതായി 11085 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 32.62 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 1664 പുരുഷന്‍മാരും 1535 സ്ത്രീകളും 417 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 595 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
6137 പേര്‍ രോഗമുക്തരായി. 13100 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 118602 പേര്‍ കോവിഡ് ബാധിതരായി. 104619 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 54961 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം- 341
ഏറ്റുമാനൂര്‍-187
ചങ്ങനാശേരി-154
ചിറക്കടവ്-110
എരുമേലി-106
പാമ്പാടി-97
മുണ്ടക്കയം-85
ആര്‍പ്പൂക്കര-78
കല്ലറ-74
അതിരമ്പുഴ-72
അകലക്കുന്നം-68
പുതുപ്പള്ളി-67
വൈക്കം-66
രാമപുരം-65
മുത്തോലി, പാലാ-63
മാഞ്ഞൂര്‍, പായിപ്പാട്-60
കാഞ്ഞിരപ്പള്ളി-59
കൂരോപ്പട, ഉഴവൂര്‍-57
തൃക്കൊടിത്താനം-55
ഈരാറ്റുപേട്ട-54
മാടപ്പള്ളി, വാകത്താനം-53
കുമരകം-52
ചെമ്പ്-51
ഭരണങ്ങാനം-49
തലയോലപ്പറമ്പ്, വെച്ചൂര്‍-48
തലയാഴം, കരൂര്‍, ഉദയനാപുരം-44
പാറത്തോട്, അയര്‍ക്കുന്നം, എലിക്കുളം-41
മുളക്കുളം-40
കടുത്തുരുത്തി-39
ഞീഴൂര്‍-38
കറുകച്ചാല്‍, വെള്ളൂര്‍, കുറവിലങ്ങാട്-37
കടനാട്-36
വാഴപ്പള്ളി-35
മറവന്തുരുത്ത്-33
നെടുംകുന്നം-32
അയ്മനം-31
കടപ്ലാമറ്റം-28
തിടനാട്-27
പനച്ചിക്കാട്-25
മീനച്ചില്‍, നീണ്ടൂര്‍-24
കാണക്കാരി-22
വാഴൂര്‍, ടി.വിപുരം, കുറിച്ചി, മരങ്ങാട്ടുപിള്ളി, തലപ്പലം-21
പള്ളിക്കത്തോട്, വെളിയന്നൂര്‍, വിജയപുരം-20
കോരുത്തോട്, മണിമല-19
കങ്ങഴ, തിരുവാര്‍പ്പ്, മീനടം-18
കിടങ്ങൂര്‍-16
കൊഴുവനാല്‍, കൂട്ടിക്കല്‍-9
മണര്‍കാട്, മൂന്നിലവ്-8
പൂഞ്ഞാര്‍ തെക്കേക്കര-7
തലനാട്-5
തീക്കോയി, മേലുകാവ്, വെള്ളാവൂര്‍-4.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















