Latest News

കൊവിഡ് നിയമലംഘനം : കോഴിക്കോട് ജില്ലയിൽ 1019 കേസുകളെടുത്തു

കൊവിഡ് നിയമലംഘനം : കോഴിക്കോട് ജില്ലയിൽ 1019 കേസുകളെടുത്തു
X

കോഴിക്കോട്: ജില്ലയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1019 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

നഗര പരിധിയില്‍ സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിനും 12 കേസുകളും മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ 873 കേസുകളും ഫയല്‍ ചെയ്തിട്ടുണ്ട്.

റൂറല്‍ മേഖലയില്‍ സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിന്റെയും പേരില്‍ 32 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ 102 കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it