Latest News

കഞ്ചാവ് കേസ് ഒത്തുതീർപ്പാക്കാൻ കൈക്കൂലി: ഒരു പോലിസുകാരന് കൂടി സസ്പെൻഷൻ

കഞ്ചാവ് കേസ് ഒത്തുതീർപ്പാക്കാൻ കൈക്കൂലി: ഒരു പോലിസുകാരന് കൂടി സസ്പെൻഷൻ
X

തൃശൂർ: കഞ്ചാവ് കേസ് ഒത്തുതീർപ്പാക്കാൻ കൈക്കൂലി വാങ്ങിയ കേസിൽ ഒരു പൊലീസുകാരന് കൂടി സസ്പെൻഷൻ. ഇരിങ്ങാലക്കുട സ്റ്റേഷനിലെ സി.പി.ഒ വൈശാഖ് രാജിനെ തൃശ്ശൂർ റൂറൽ എസ്.പി സസ്പെൻഡ് ചെയ്തു. ഇതോടെ സസ്പെൻഷനിലായ പോലീസുകാരുടെ എണ്ണം രണ്ടായി. കഞ്ചാവ് കേസ് ഒത്തുതീർപ്പാക്കാൻ മുപ്പതിനായിരം രൂപ കൈക്കൂലി വാങ്ങിയെന്നാണ് പ്രതിയുടെ മൊഴി. കുഴൽപ്പണ കേസിൽ അറസ്റ്റിലായപ്പോഴാണ് പ്രതിയുടെ വെളിപ്പെടുത്തൽ.

Next Story

RELATED STORIES

Share it