Latest News

കൊവിഡ് കുത്തിവെപ്പ് : കോഴിക്കോട് ജില്ലയിൽ ഇതുവരെ നൽകിയത് 631172 ഡോസ്

കൊവിഡ് കുത്തിവെപ്പ് :    കോഴിക്കോട് ജില്ലയിൽ ഇതുവരെ നൽകിയത് 631172 ഡോസ്
X


കോഴിക്കോട്: ജില്ലയിൽ ഇതുവരെ രണ്ടു ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചത് 1,02,463 പേർ. 5,28,709 പേർ ആദ്യ ഡോസ് വാക്സിൻ എടുത്തു. 6,31,172 ഡോസ് വാക്സിനാണ് ജില്ലയിൽ ആകെ നൽകിയത്.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിൽ ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്.

ആകെ 17,42,092

സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 17,38,994 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 1,78629 സാമ്പിളാണ് പോസിറ്റീവ് ആയത്. 3,18,194 ആർ. ടി.പി. സി.ആർ, 6,67,988 ആന്റിജൻ, 26,602 ട്രൂനാറ്റ് ടെസ്റ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Next Story

RELATED STORIES

Share it