- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് വ്യാപനം രൂക്ഷം: പാലക്കാട്ടെ എട്ട് ഗ്രാമപഞ്ചായത്തുകളില്‍ നിരോധനാജ്ഞ

പാലക്കാട്: കൊവിഡ് വ്യാപനം രൂക്ഷമായ പാലക്കാട്ടെ എട്ട് ഗ്രാമപഞ്ചായത്തുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പെരിങ്ങോട്ടുകുറിശ്ശി, പട്ടിത്തറ, ആനക്കര, മുതുതല, വിളയൂര്‍, കൊപ്പം, പരുതൂര്‍, പല്ലശ്ശന എന്നീ ഗ്രാമ പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നാളെ (ഏപ്രില്‍ 27) രാവിലെ ഒമ്പത് മുതല്‍ ഏപ്രില്‍ 30 വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നിയന്ത്രണങ്ങള്‍ ഇപ്രകാരം
1. പ്രദേശത്തെ എല്ലാ വ്യക്തികളും ശാരീരിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക എന്നീ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.
2. വിവാഹത്തിന് 50 പേര്‍ക്കും (രണ്ടുമണിക്കൂര്‍ സമയപരിധി) മരണാനന്തപാലക്കാട്: കൊവിഡ് വ്യാപനം രൂക്ഷമായ പാലക്കാട്ടെ എട്ട് ഗ്രാമപഞ്ചായത്തുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പെരിങ്ങോട്ടുകുറിശ്ശി, പട്ടിത്തറ, ആനക്കര, മുതുതല, വിളയൂര്‍, കൊപ്പം, പരുതൂര്‍, പല്ലശ്ശന എന്നീ ഗ്രാമ പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നാളെ (ഏപ്രില്‍ 27) രാവിലെ ഒമ്പത് മുതല്‍ ഏപ്രില്‍ 30 വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നിയന്ത്രണങ്ങള്‍ ഇപ്രകാരം
1. പ്രദേശത്തെ എല്ലാ വ്യക്തികളും ശാരീരിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക എന്നീ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.
2. വിവാഹത്തിന് 50 പേര്‍ക്കും (രണ്ടുമണിക്കൂര്‍ സമയപരിധി) മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കുമാണ് പങ്കെടുക്കാനാവുക. വിവാഹം കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ മുന്‍കൂറായി രജിസ്റ്റര്‍ ചെയ്തിരിക്കണം.
3. മതപരവും രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവുമായ എല്ലാ പരിപാടികളിലും വലിയ തോതിലുള്ള പൊതു ജനപങ്കാളിത്തം അനുവദനീയമല്ല.
4. പൊതുസ്ഥലങ്ങളില്‍ അഞ്ചോ അഞ്ചില്‍ കൂടുതലോ ആളുകളോ കൂട്ടംകൂടി നില്‍ക്കുന്നത് നിയമലംഘനമായി കണക്കാക്കും.
5. സര്‍ക്കാര്‍ സ്വകാര്യ ഓഫീസുകള്‍, ബാങ്കുകള്‍, പൊതുഗതാഗത സംവിധാനം എന്നിവയ്ക്ക് സര്‍ക്കാര്‍ നിബന്ധന പ്രകാരമുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്.
അവശ്യ സര്‍വീസുകള്‍, നിയമം നടപ്പിലാക്കുന്നവര്‍, സര്‍ക്കാര്‍പിഎസ്‌സി പരീക്ഷകള്‍ എന്നിവയ്ക്ക് നിയന്ത്രണം ബാധകമല്ല. ഈ നിബന്ധനകള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാ പൊലീസ്‌മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കുമാണ് പങ്കെടുക്കാനാവുക. വിവാഹം കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ മുന്‍കൂറായി രജിസ്റ്റര്‍ ചെയ്തിരിക്കണം.
3. മതപരവും രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവുമായ എല്ലാ പരിപാടികളിലും വലിയ തോതിലുള്ള പൊതു ജനപങ്കാളിത്തം അനുവദനീയമല്ല.
4. പൊതുസ്ഥലങ്ങളില്‍ അഞ്ചോ അഞ്ചില്‍ കൂടുതലോ ആളുകളോ കൂട്ടംകൂടി നില്‍ക്കുന്നത് നിയമലംഘനമായി കണക്കാക്കും.
5. സര്‍ക്കാര്‍ സ്വകാര്യ ഓഫീസുകള്‍, ബാങ്കുകള്‍, പൊതുഗതാഗത സംവിധാനം എന്നിവയ്ക്ക് സര്‍ക്കാര്‍ നിബന്ധന പ്രകാരമുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്.
അവശ്യ സര്‍വീസുകള്‍, നിയമം നടപ്പിലാക്കുന്നവര്‍, സര്‍ക്കാര്‍പിഎസ്‌സി പരീക്ഷകള്‍ എന്നിവയ്ക്ക് നിയന്ത്രണം ബാധകമല്ല. ഈ നിബന്ധനകള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാ പൊലീസ്‌മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















