Latest News

കോഴിക്കോട് ജില്ലയിൽ 3251 പേര്‍ക്ക് കൂടി കൊവിഡ്; ടി. പി. ആര്‍26.69 ശതമാനം

കോഴിക്കോട് ജില്ലയിൽ 3251 പേര്‍ക്ക് കൂടി കൊവിഡ്; ടി. പി. ആര്‍26.69 ശതമാനം
X

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 3251 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. പീയൂഷ്.എം അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരില്‍ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 5 പേര്‍ക്കും പോസിറ്റീവ് ആയി. 64 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 3179 പേരാണ്. 1074 പേര്‍ കൂടി രോഗമുക്തി

നേടി. 12,730 സ്രവസാംപിള്‍ പരിശോധനയ്ക്കയച്ചു. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.69 ആണ്.

*വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 3*

കോഴിക്കോട് - 2

മടവൂര്‍ - 1

*ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 5*

കോഴിക്കോട് - 2

ഒളവണ്ണ - 1

പേരാമ്പ്ര - 2

*ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 64*

കോഴിക്കോട് - 1

ചക്കിട്ടപ്പാറ - 10

ചെക്കിയാട് - 3

ചെറുവണ്ണൂര്‍ - 1

ഫറോക്ക് - 10

കുരുവട്ടൂര്‍ - 3

കടലുണ്ടി - 6

മൂടാടി - 1

നടുവണ്ണൂര്‍ - 1

നാദാപുരം - 7

ഒളവണ്ണ - 3

പേരാമ്പ്ര - 5

പുറമേരി - 3

രാമനാട്ടുകര - 1

താമരശ്ശേരി - 1

തൂണേരി - 3

വടകര - 1

വളയം - 2

വാണിമേല്‍ - 2

*സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്*

*ചെയ്ത സ്ഥലങ്ങള്‍*

കോഴിക്കോട് കോര്‍പ്പറേഷന്‍ - 895

അരിക്കുളം - 40

അത്തോളി - 17

ആയഞ്ചേരി - 24

അഴിയൂര്‍ - 6

ബാലുശ്ശേരി - 36

ചക്കിട്ടപ്പാറ - 9

ചങ്ങരോത്ത് - 21

ചാത്തമംഗലം - 24

ചെക്കിയാട് - 9

ചേളന്നൂര്‍ - 34

ചേമഞ്ചേരി - 28

ചെങ്ങോട്ട്കാവ് - 33

ചെറുവണ്ണൂര്‍ - 19

ചോറോട് - 32

എടച്ചേരി - 14

ഏറാമല - 33

ഫറോക്ക് - 125

കടലുണ്‍ണ്ടി - 69

കക്കോടി - 53

കാക്കൂര്‍ - 20

കാരശ്ശേരി - 37

കട്ടിപ്പാറ - 8

കാവിലുംപാറ - 8

കായക്കൊടി - 21

കായണ്ണ - 4

കീഴരിയൂര്‍ - 4

കിഴക്കോത്ത് - 18

കോടഞ്ചേരി - 31

കൊടിയത്തൂര്‍ - 30

കൊടുവള്ളി - 69

കൊയിലാണ്ടണ്‍ി - 30

കുടരഞ്ഞി - 5

കൂരാച്ചുണ്ട് - 19

കൂത്താളി - 14

കോട്ടൂര്‍ - 47

കുന്ദമംഗലം - 67

കുന്നുമ്മല്‍ - 4

കുരുവട്ടൂര്‍ - 23

കുറ്റ്യാടി - 36

മടവൂര്‍ - 9

മണിയൂര്‍ - 33

മരുതോങ്കര - 20

മാവൂര്‍ - 48

മേപ്പയ്യൂര്‍ - 13

മൂടാടി - 16

മുക്കം - 28

നാദാപുരം - 7

നടുവണ്ണൂര്‍ - 11

നന്‍മണ്ട - 13

നരിക്കുനി - 13

നരിപ്പറ്റ - 24

നൊച്ചാട് - 24

ഒളവണ്ണ - 22

ഓമശ്ശേരി - 7

ഒഞ്ചിയം - 9

പനങ്ങാട് - 4

പയ്യോളി - 24

പേരാമ്പ്ര - 48

പെരുമണ്ണ - 19

പെരുവയല്‍ - 60

പുറമേരി - 7

പുതുപ്പാടി - 59

രാമനാട്ടുകര - 31

തലക്കുളത്തൂര്‍ - 58

താമരശ്ശേരി - 48

തിക്കോടി - 16

തിരുവള്ളൂര്‍ - 61

തിരുവമ്പാടി - 21

തൂണേരി - 5

തുറയൂര്‍ - 4

ഉള്ള്യേരി - 25

ഉണ്ണികുളം - 34

വടകര - 134

വളയം - 5

വാണിമേല്‍ - 4

വേളം - 92

വില്യാപ്പള്ളി - 104

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ - 3

കോഴിക്കോട് - 2

ചെക്കിയാട് - 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 31198

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 279

• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ -76

Next Story

RELATED STORIES

Share it