Top

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതിദിന ദര്‍ശനത്തിന് 1000 പേര്‍ക്ക് മാത്രം അനുമതി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതിദിന ദര്‍ശനത്തിന് 1000 പേര്‍ക്ക് മാത്രം അനുമതി
X

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് നിയന്ത്രണം. നാളെ മുതല്‍ പ്രതിദിന ദര്‍ശനത്തിന് 1000 പേര്‍ക്ക് മാത്രം അനുമതി. ശനിയാഴ്ച മുതല്‍ ക്ഷേത്രനടയില്‍ വിവാഹങ്ങള്‍ക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അനുമതിയില്ല. ബുക്കിംഗ് തുക തിരിച്ചുനല്‍കും. നാളെമുതല്‍ ദേവസ്വം ആനക്കോട്ടയിലേക്ക് സന്ദര്‍ശകര്‍ക്ക് വിലക്ക്.

Next Story

RELATED STORIES

Share it