Latest News

നങ്കൂരമിട്ട തോണിയും എന്‍ജിനും തകര്‍ന്നു

നങ്കൂരമിട്ട തോണിയും എന്‍ജിനും തകര്‍ന്നു
X

പരപ്പനങ്ങാടി: മത്സ്യ ബന്ധനം കഴിഞ്ഞ് തീര കടലില്‍ നങ്കൂരമിട്ട തോണിയുടെ നങ്കൂരം പൊട്ടി തോണിയും എന്‍ജിനും കനത്ത കാറ്റില്‍ കടല്‍ ഭിത്തിയിലിടിച്ച് തകര്‍ന്നു.

പരപ്പനങ്ങാടി സദ്ദാം ബീച്ചിലെ വെള്ളേങ്ങര ഫൈസലിന്റെ ഉടമസ്തയിലുള്ള യമഹ എന്‍ജിനാണ് പാടെ തകര്‍ന്നത്. ഫൈബര്‍ തോണിക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.

Next Story

RELATED STORIES

Share it