കോഴിക്കോട് ജില്ലയില്‍ 357 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 521

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 357 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.വിദേശത്തു നിന്ന് എത്തിയ മൂന്നുപേര്‍ക്ക് പോസിറ്റീവായി. എട്ടുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 346 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5788 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 521 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു
വിദേശത്ത് നിന്ന് എത്തിയവര്‍ 3
വാണിമേല്‍ 2
അഴിയൂര്‍ 1
• ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ ഇല്ല
ഉറവിടം വ്യക്തമല്ലാത്തവര്‍ 8
കോഴിക്കോട് കോര്‍പ്പറേഷന്‍ 4
(ചെറൂട്ടി റോഡ്, വേങ്ങേരി, ചാലപ്പുറം )
ഫറോക്ക് 1
കടലുണ്ടി 1
ഒഞ്ചിയം 1
പെരുവയല്‍ 1
• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ 99
(പുതിയനിരത്ത്, ചെട്ടിക്കുളം, എരഞ്ഞിക്കല്‍, എലത്തൂര്‍, മൊകവൂര്‍, കല്ലായി, തിരുവണ്ണൂര്‍, നടക്കാവ്, എരഞ്ഞിപ്പാലം. കൊമ്മേരി, കുണ്ടുങ്ങല്‍, കോട്ടൂളി, ചുളളിയോട്, ചേവായൂര്‍, എം.എല്‍.എ. റോഡ്, കാളാണ്ടിത്താഴം, മെഡിക്കല്‍ കോളേജ്, നല്ലളം, പൊറ്റമ്മല്‍, നൈനാന്‍ വളപ്പ്, പുതിയാപ്പ, കോവൂര്‍, വെളളിപ്പറമ്പ്, കരുവിശ്ശേരി, പീപ്പിള്‍സ് റോഡ്, കുറ്റിയില്‍ത്താഴം, മേരിക്കുന്ന്, ചെലവൂര്‍, മായനാട്, മൂഴിക്കല്‍, പഊളക്കടവ്, വെളളിമാടുകുന്ന്, നെല്ലിക്കോട്, വെളളയില്‍, കുതിരവട്ടം, അശോകപുരം, പയ്യാനക്കല്‍, റഹ്മാന്‍ ബസാര്‍, പുതിയങ്ങാടി)
പനങ്ങാട് 24
ചാത്തമംഗലം 17
ഒളവണ്ണ 16
കോടഞ്ചേരി 12
തിക്കോടി 11
ബാലുശ്ശേരി 10
കൊയിലാണ്ടി 10
വടകര 10
•കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ 1
കോഴിക്കോട് കോര്‍പ്പറേഷന്‍ 1
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 5290
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 186
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 50.