ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം
BY APH18 Jan 2021 5:07 PM GMT

X
APH18 Jan 2021 5:07 PM GMT
മാള: ഭര്‍ത്താവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം നടത്തി. ഗുരുതരമായി പരിക്കേറ്റ വടമ പാണ്ട്യാലക്കല്‍ അനൂപിന്റെ ഭാര്യ സൗമ്യ (30) യെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന് പുറത്ത് വസ്ത്രങ്ങള്‍ അലക്കുന്നതിനിടയില്‍ മണ്ണെണ്ണ ശരീരത്തിലേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവത്തിന് ശേഷം മാളയിലെത്തി രക്ഷപ്പെടാന്‍ ശ്രമിച്ച അനൂപിനെ മാള പോലിസ് കസ്റ്റഡിയിലെടുത്തു.
Next Story
RELATED STORIES
അടച്ചുപൂട്ടിയ ഹെല്‍ത്ത് സെന്ററിന് പുറത്ത് പ്രസവിച്ച് ആദിവാസി യുവതി...
11 Aug 2022 5:38 PM GMTഗദ്ദര്‍ കവിത ചുവരെഴുതി വിദ്യാര്‍ഥി പ്രതികരണ കൂട്ടായ്മ; ചുവരെഴുത്തില്‍...
11 Aug 2022 5:02 PM GMTചിറവക്കില്‍ കണ്ടെത്തിയ പീരങ്കിയുടെ കുഴല്‍ പഴശിരാജ മ്യൂസിയത്തിലേക്ക്...
11 Aug 2022 4:49 PM GMTസഹൃദയ എന്‍ജിനീയറിംഗ് കോളജിലെ ബി ടെക് ബ്രാഞ്ചുകള്‍ക്ക് എന്‍ബിഎ അംഗീകാരം
11 Aug 2022 4:30 PM GMTവെള്ളാങ്കല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റായി ഫസ്ന റിജാസ്...
11 Aug 2022 4:25 PM GMTപിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് നാടുവിട്ടു; ലോഡ്ജില്‍ നിന്ന് യുവതിയും...
11 Aug 2022 4:12 PM GMT