അനധികൃതമായി സൂക്ഷിച്ച ആയിരം ലിറ്റര്‍ ഡീസല്‍ പിടികൂടി
BY APH18 Jan 2021 4:14 PM GMT

X
APH18 Jan 2021 4:14 PM GMT
കോഴിക്കോട്: കെ ടി താഴത്ത് ഹോളോ ബ്രിക്സ് നിര്‍മ്മാണ സ്ഥാപനത്തില്‍ അനധികൃതമായി സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയ ആയിരം ലിറ്ററോളം വരുന്ന ഡീസല്‍ കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസറും സംഘവും ചേര്‍ന്ന് പിടിച്ചെടുത്തു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. ഡീസല്‍ പാലാഴിയിലെ പെട്രോള്‍ പമ്പില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചു. താലൂക്ക് സപ്ലൈ ഓഫീസര്‍ എന്‍കെ ശ്രീജ, സിആര്‍ഒ ടിസി രാജന് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Next Story
RELATED STORIES
താനൂർ ഫെസ്റ്റ് 2022; വിളബര ജാഥ നടത്തി
13 Aug 2022 5:59 PM GMTതീരവാസികളുടെ സമരത്തിന് പരിഹാരം ഉണ്ടാക്കണം: ബിഷപ് ഡോ. അലക്സ് വടക്കുംതല
13 Aug 2022 5:41 PM GMTകരിപ്പൂരിൽ വീണ്ടും കടത്തുസ്വര്‍ണം തട്ടാന്‍ ശ്രമം; പിന്നിൽ അര്ജ്ജുന്...
13 Aug 2022 5:34 PM GMTകുഴി കണ്ട് ബൈക്ക് വെട്ടിച്ചു; ദേശീയപാതയിൽ ലോറിക്കടിയില്‍പ്പെട്ട്...
13 Aug 2022 3:19 PM GMTകിഫ്ബിക്കെതിരായ നീക്കം; എന്തെല്ലാം എതിർപ്പുണ്ടായാലും ഒരിഞ്ച്...
13 Aug 2022 3:13 PM GMTമാനസിക വെല്ലുവിളി നേരിടുന്നവരുടെ പേരിലുള്ള വാഹനങ്ങൾക്ക് നികുതി...
13 Aug 2022 2:52 PM GMT