Top

കുപ്രസിദ്ധ മോഷ്ടാവ് വിനീത് പിടിയില്‍

കുപ്രസിദ്ധ മോഷ്ടാവ് വിനീത് പിടിയില്‍
X

കൊല്ലം: കുപ്രസിദ്ധ മോഷ്ടാവ് വിനീത്(വടിവാള്‍ വനീത്) പിടിയില്‍. മലപ്പുറം മുതല്‍ തിരുവനന്തപുരം വരെ അമ്പതിലേറെ കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ് വിനീത്. ഇന്ന് പുലര്‍ച്ചെ കൊല്ലത്തു നിന്നാണ് സിറ്റി പോലിസിലെ പ്രത്യേക സംഘം വിനീതിനെ പിടികൂടിയത്.

Next Story

RELATED STORIES

Share it