ജയിലുകളിലെ ഭൂമി ഉത്പാദനപരമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് ഋഷിരാജ്‌സിങ്
BY APH13 Jan 2021 2:54 AM GMT

X
APH13 Jan 2021 2:54 AM GMT
കോഴിക്കോട്: ജയിലുകളുടെ ഭൂമി ഉത്പാദനപരമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുകയാണെന്ന് ജയില്‍ ഡിജിപി ഋഷിരാജ്‌സിങ് പറഞ്ഞു.
കോഴിക്കോട് ജില്ലാ ജയിലില്‍ പ്ലാവിന്‍ തൈ നടലിന്റെയും മീന്‍കൃഷിയുടെയും ഉള്‍പ്പെടെ ഏഴ് പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ജയിലില്‍ 40 പുതിയ സിസിടിവി. കാമറകള്‍ സ്ഥാപിക്കല്‍, എം കെ മുനീര്‍ എംഎല്‍എ നല്‍കിയ ആംബുലന്‍സിന്റെ ഫ്‌ളാഗ് ഓഫ്, പുസ്തകം ഏറ്റുവാങ്ങല്‍, കോഫി വെന്‍ഡിങ് മെഷീന്‍, തൊഴിലധിഷ്ഠിത കോഴ്‌സിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവയുടെ ഉദ്ഘാടനവും നടന്നു.
Next Story
RELATED STORIES
എലത്തൂരില്‍ സിവില്‍ പോലിസ് ഓഫിസര്‍ തൂങ്ങിമരിച്ചനിലയില്‍
14 Aug 2022 6:21 AM GMTകശ്മീരില്‍ ഗ്രനേഡ് ആക്രമണം: പോലിസുകാരന് കൊല്ലപ്പെട്ടു
14 Aug 2022 6:16 AM GMTകശ്മീര്‍ പോസ്റ്റ് വിവാദം: ഡല്‍ഹിയിലെ പരിപാടികള്‍ റദ്ദാക്കി കെ ടി...
14 Aug 2022 6:06 AM GMTനെഹ്രുവിനെ തള്ളി, സവര്‍ക്കറെ ഉള്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാരിന്റെ...
14 Aug 2022 5:54 AM GMT'സാമ്പത്തിക ലോകത്തിന് മായാത്ത സംഭാവനകള്‍ നല്‍കിയ വ്യക്തി'; രാകേഷ്...
14 Aug 2022 5:10 AM GMTരാകേഷ് ജുന്‍ജുന്‍വാല അഥവാ ദലാല്‍ സ്ട്രീറ്റിലെ കാളക്കൂറ്റന്!
14 Aug 2022 4:56 AM GMT