വയനാട്ടില്‍ ടിപ്പര്‍ ലോറിയില്‍ ബൈക്ക് ഇടിച്ച് യുവാവ് മരണപ്പെട്ടു
BY APH13 Dec 2020 1:09 AM GMT

X
APH13 Dec 2020 1:09 AM GMT
കല്‍പ്പറ്റ: വയനാട് മുട്ടില്‍ രാത്രിയുണ്ടായ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. മുട്ടില്‍ സ്വദേശി സക്കീറാണ് മരിച്ചത്. വ്യവസായ ഓഫിസിന് സമീപം നിര്‍ത്തിയിട്ട ടിപ്പറിന് പിറകില്‍ ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയില്‍.
Next Story
RELATED STORIES
നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രിയാവാമെങ്കില്‍ നിതീഷിന്...
11 Aug 2022 1:03 PM GMTറോഹിന്‍ഗ്യന്‍ വംശഹത്യ: മുസ്ലിം വീടുകളും പള്ളികളും തകര്‍ക്കാന്‍...
11 Aug 2022 10:46 AM GMTകന്നുകാലിക്കടത്ത്: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ സിബിഐ അറസ്റ്റ് ചെയ്തു
11 Aug 2022 10:31 AM GMTഅടുത്ത സുപ്രിംകോടതി ചീഫ് ജസ്റ്റിസ് യു യു ലളിത് വ്യാജഏറ്റുമുട്ടല്‍...
10 Aug 2022 3:23 PM GMTജസ്റ്റിസ് യു യു ലളിത് സുപ്രിംകോടതി ചീഫ് ജസ്റ്റിസ്; ഉത്തരവില്‍...
10 Aug 2022 2:15 PM GMTആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അധികാരം ഇനി...
10 Aug 2022 2:13 PM GMT