- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം തകര്‍ത്തതായി ഇറാന്‍

بيان رقم 7
— KUWAIT ARMY - الجيش الكويتي (@KuwaitArmyGHQ) March 2, 2026
صرّح الناطق الرسمي باسم وزارة الدفاع بأنه في صباح هذا اليوم سقطت عدد من الطائرات الحربية الأمريكية، مؤكداً نجاة أطقمها بالكامل.
وأوضح أن الجهات المختصة باشرت فوراً إجراءات البحث والإنقاذ، حيث تم إخلاء الأطقم ونقلهم إلى المستشفى للاطمئنان على حالتهم الصحية وتقديم… pic.twitter.com/HYX3LGqEX1
എക്‌സില്‍ പ്രചരിച്ച ദൃശ്യങ്ങളില്‍ ഒരു എഫ്-15 യുദ്ധ വിമാനം തകര്‍ന്ന് വീഴുന്നത് കാണാം. ഇത് യുഎസിന്റേതാണോ ഇസ്രായേലിന്റേതാണോ എന്ന് ദൃശ്യങ്ങളില്‍ വ്യക്തമല്ല. മൊബൈല്‍ ടവറിന് സമീപമായി തകര്‍ന്ന് വീഴുന്ന വിമാനത്തില്‍ നിന്ന് തീജ്വാല ഉയരുന്നതും കാണാം. വിമാനം കുവൈത്തിന് മുകളിലൂടെ പറക്കുന്നതിനിടേയാണ് ഇറാന്‍ വെടിവെച്ചിട്ടത്. സൈനികര്‍ വിമാനത്തില്‍ നിന്ന് ചാടി രക്ഷപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
അതേസമയം, നിരവധി യുഎസ് സൈനിക വിമാനങ്ങള്‍ തകര്‍ന്നുവീണതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. കുവൈത്തിലെ യുഎസ് എംബസിയില്‍ നിന്ന് പുക ഉയരുന്നതായി വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















