യു എ ഖാദര്‍ മലയാള സാഹിത്യരംഗത്തെ അതുല്യ പ്രതിഭ: എസ്ഡിപിഐ
BY APH12 Dec 2020 2:38 PM GMT

X
APH12 Dec 2020 2:38 PM GMT
തിരുവനന്തപുരം: മലയാള സാഹിത്യരംഗത്തെ അതുല്യ പ്രതിഭ യു എ ഖാദറിന്റെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് അനുശോചനം രേഖപ്പെടുത്തി. മ്യാന്‍മറില്‍ ജനിച്ച് പിന്നീട് കേരളക്കരയിലെത്തിയ യു എ ഖാദര്‍ കേരളീയമായ ഭാഷാ സംസ്‌കൃതിയെ ആവാഹിച്ച് മലയാളത്തനിമ നിറഞ്ഞ കൃതികള്‍ രചിച്ച് വായനക്കാരുടെ ഉള്ളകത്ത് ഇടം പിടിക്കുകയായിരുന്നു. ആനുകാലിക സംഭവങ്ങളെ സൂക്ഷ്മ നിരീക്ഷണം നടത്തി സാമൂഹിക യാഥാര്‍ഥ്യങ്ങളെയും വ്യക്തിഗതമായ അനുഭൂതികളെയും തന്റെ സര്‍ഗ്ഗാത്മകതയില്‍ വിളയിച്ചെടുത്ത് മലയാള സാഹിത്യത്തിന് സമര്‍പ്പിച്ച് ചിരപ്രതിഷ്ട നേടിയ സാഹിത്യകാരനാണ് യു എ ഖാദര്‍. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വ്യസനിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദു:ഖത്തില്‍ പങ്കുചേരുന്നതായും അബ്ദുല്‍ ഹമീദ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Next Story
RELATED STORIES
മൂന്ന് വിദ്യാര്‍ഥികള്‍ തിരയില്‍പ്പെട്ടു; ഒരാളെ മത്സ്യത്തൊഴിലാളികള്‍...
11 Aug 2022 7:20 PM GMTഹിന്ദുത്വര്‍ കൊലപ്പെടുത്തിയ മസൂദിന്റെയും ഫാസിലിന്റെയും കുടുംബത്തിന്...
11 Aug 2022 7:09 PM GMTഓര്‍ഡിനന്‍സുകള്‍ തുടരെ പുതുക്കുന്നത് ഭരണഘടനാ വിരുദ്ധം: ഗവര്‍ണര്‍
11 Aug 2022 6:18 PM GMTപ്രവര്‍ത്തനങ്ങള്‍ 'അത്രപോര'; ഒന്നാം പിണറായി സര്‍ക്കാരിന്റെ...
11 Aug 2022 6:08 PM GMTഅടച്ചുപൂട്ടിയ ഹെല്‍ത്ത് സെന്ററിന് പുറത്ത് പ്രസവിച്ച് ആദിവാസി യുവതി...
11 Aug 2022 5:38 PM GMTഗദ്ദര്‍ കവിത ചുവരെഴുതി വിദ്യാര്‍ഥി പ്രതികരണ കൂട്ടായ്മ; ചുവരെഴുത്തില്‍...
11 Aug 2022 5:02 PM GMT