ബിജെപി ജില്ലാ പ്രസിഡന്റുമാരുടെ കത്തില്ലെങ്കില്‍ അപേക്ഷകള്‍ സ്വീകരിക്കാറില്ല: സുരേഷ് ഗോപി എംപി
BY APH7 Dec 2020 12:05 PM GMT

X
APH7 Dec 2020 12:05 PM GMT
തൃശൂര്‍: ബിജെപി ജില്ലാപ്രസിഡന്റുമാരുടെ കത്തില്ലെങ്കില്‍ തന്റെ എംപി ഓഫിസില്‍ വരുന്ന അപേക്ഷകള്‍ സ്വീകരിക്കാറില്ലെന്ന് സുരേഷ്‌ഗോപി എംപി.
കേരളത്തിലെ 14 ജില്ലകളില്‍നിന്നുള്ള അപേക്ഷകര്‍ തന്റെ ഓഫിസില്‍ ലഭിക്കാറുണ്ട്. എല്ലാ അപേക്ഷകള്‍ക്കൊപ്പവും ഭാരതീയ ജനതാ പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റിന്റെ കവറിങ് ലെറ്ററില്ലാതെ എത്തുന്നില്ല. അങ്ങനെ അല്ലാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നുമില്ല എന്നാണ് സുരേഷ് ഗോപി തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. തൃശൂര്‍ കോര്‍പറേഷനില്‍ 21 മുതല്‍ 30 സീറ്റുകള്‍ വരെ നേടുമെന്നും സുരേഷ് ഗോപി പറഞ്ഞു.
Next Story
RELATED STORIES
'ജയ് ഹിന്ദു രാഷ്ട്ര' എന്നെഴുതിയ ബാനറിന് കര്‍ണാടകയില്‍ പോലിസ് സംരക്ഷണം; ...
17 Aug 2022 6:15 AM GMTസാഹചര്യങ്ങളോട് പ്രതികരിക്കാന്‍ എങ്ങനെ തയ്യാറെടുക്കാം
17 Aug 2022 5:59 AM GMTആശുപത്രിയിലേക്ക് വഴിയില്ല;മഹാരാഷ്ട്രയില്‍ നവജാത ശിശുക്കള്‍ക്ക്...
17 Aug 2022 5:46 AM GMTഈ പൂച്ച ആളു കൊള്ളാമല്ലേ?
17 Aug 2022 5:41 AM GMTകെ വി അബ്ദുല്‍ റഹ്മാന് ഹാജി നിര്യാതനായി
17 Aug 2022 5:31 AM GMTനിയമിതനായി മണിക്കൂറുകള്‍ക്കകം ജമ്മുകശ്മീര്‍ കോണ്‍ഗ്രസ് പ്രചാരണ സമിതി...
17 Aug 2022 5:22 AM GMT