കൊവിഡ്: സൗദിയിൽ 322 പുതിയ രോഗികൾ
BY APH26 Nov 2020 3:56 PM GMT
X
APH26 Nov 2020 3:56 PM GMT
ജിദ്ദ: സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് 322 പേർക്ക്. അതേസമയം, 428 രോഗികളുടെ അസുഖം ഭേദമായി. 15 രോഗികളാണ് മരിച്ചത്. ഏറ്റവും കൂടുതൽ രോഗികൾ റിയാദിലാണ്. 65. കുറെ നാളുകൾക്ക് ശേഷം രോഗികളുടെ കാര്യത്തിൽ ജിദ്ദ രണ്ടാം സ്ഥാനത്തെത്തി. 29 പുതിയ രോഗികളാണ് ജിദ്ദയിലുള്ളത്. മക്കയിൽ 24 ഉം മദീനയിൽ 22ഉം ഉനൈസയിൽ 11 ഉം രോഗികളുണ്ടായി. നിലവിൽ 5,334 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 699 പേരുടെ നില ഗുരുതരമാണ്.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT