സംസ്ഥാനത്തു 75, 013 സ്ഥാനാർത്ഥികൾ
BY APH23 Nov 2020 5:18 PM GMT

X
APH23 Nov 2020 5:18 PM GMT
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 75,013 സ്ഥാനാർത്ഥികൾ. ജില്ലാ പഞ്ചായത്തുകളിലേക്ക് 1,317 പേർ മത്സരിക്കും. ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 6,877 സ്ഥാനാർത്ഥികൾ. ഗ്രാമപഞ്ചായത്തുകളിൽ 54,494 പേർ ജനവിധി തേടും. നഗരസഭകളിൽ 10,399 ഉം കോർപ്പറേഷനുകളിൽ 1,986 ഉം പേർ. കൂടുതൽ സ്ഥാനാർത്ഥികൾ മലപ്പുറത്തും കുറവ് വയനാട്ടിലും.
Next Story
RELATED STORIES
സ്വന്തം തട്ടകത്തിൽ കാനത്തിന് തിരിച്ചടി; ഔദ്യോഗിക പക്ഷത്തെ മറികടന്ന്...
8 Aug 2022 2:20 PM GMTആവിക്കൽ സമരത്തിന് പിന്നിൽ തീവ്രവാദികൾ തന്നെ; മേയറെ രക്ഷിക്കാൻ സിപിഎം...
8 Aug 2022 1:51 PM GMTനഞ്ചിയമ്മയുടെ ഭൂമിയുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രി നിയമസഭയെ...
8 Aug 2022 1:31 PM GMTഎന്ത് മതേതര വിദ്യാഭ്യാസമാണ് സിപിഎം അണികള്‍ക്ക് നല്‍കുന്നത്: പോപുലര്‍...
8 Aug 2022 1:24 PM GMTകള്ളപ്പണക്കേസ്;സഞ്ജയ് റാവത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി
8 Aug 2022 10:07 AM GMTസവാഹിരിയ്ക്കായി പ്രാര്‍ഥിച്ചെന്ന കര്‍മന്യൂസ് വാര്‍ത്ത വ്യാജം; ...
8 Aug 2022 9:20 AM GMT