Latest News

തൃശൂർ ജില്ലയിലെ കണ്ടയിൻമെന്റ് സോണുകൾ

തൃശൂർ ജില്ലയിലെ കണ്ടയിൻമെന്റ് സോണുകൾ
X

തൃശൂർ: ജില്ലയിൽ പുതിയതായി കണ്ടെയിന്‍മെന്‍റ് സോണാക്കി ഉത്തരവായ വാര്‍ഡുകള്‍.

കൊടുങ്ങല്ലൂര്‍ നഗരസഭ

30-ാം ഡിവിഷന്‍

കൊണ്ടാഴി ഗ്രാമപഞ്ചായത്ത്

09-ാം വാര്‍ഡ് (എള്ളുത്തിപ്പാറ റോഡ് ലക്ഷ‍ംവീട് കോളനി)

10-ാം വാര്‍ഡ് (എള്ളുത്തിപ്പാറ റോഡ് ലക്ഷംവീട് കൂമ്മുളളി വീടുവരെ)

പാവറട്ടി ഗ്രാമപഞ്ചായത്ത്

09-ാം വാര്‍ഡ് (മദര്‍തെരേസ റോഡു‍ം എച്ച് എം സി നഗര്‍ റോഡും)

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത്

11-ാം വാര്‍ഡ്.

കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയ വാര്‍ഡുകള്‍ / ഡിവിഷനുകൾ -

പാണഞ്ചേരി ഗ്രാമപഞ്ചായത്ത്

13-ാം വാര്‍ഡ്

ചാവക്കാട് മുനിസിപ്പാലിറ്റി

19-ാം ഡിവിഷന്‍.

Next Story

RELATED STORIES

Share it