പ്രൊഫഷണല്‍ കോഴ്‌സ് പരീക്ഷകള്‍ മാറ്റിവെക്കണംമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍
BY BRJ15 July 2020 1:53 PM GMT

X
BRJ15 July 2020 1:53 PM GMT
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ജൂലൈ 16ന് നടത്താന്‍ ഉദ്ദേശിക്കുന്ന കേരള എഞ്ചിനീയറിംഗ് ആര്‍ക്കിടെക്ചര്‍ ആന്റ് മെഡിക്കല്‍ എക്‌സാമിനേഷന്‍ (കെ ഇഎഎം) മാറ്റിവയ്ക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയും സമൂഹവ്യാപന ഭീഷണി നേരിടുകയും ചെയ്യുന്ന അപകടകരമായ സാഹചര്യത്തില്‍ പരീക്ഷ നടത്താനെടുത്ത തീരുമാനം സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രിക്കെഴുതിയ കത്തിലൂടെയാണ് വി മുരളീധരന്‍ ആവശ്യപ്പെട്ടത്. ഇത്തരമൊരു സാഹചര്യം മുന്നില്‍ കണ്ടുകൊണ്ടാണ് നീറ്റ് പരീക്ഷകള്‍ സെപ്റ്റംബര്‍ വരെ കേന്ദ്ര സര്‍ക്കാര്‍ നീട്ടിവച്ചതെന്നും വി മുരളീധരന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
Next Story
RELATED STORIES
ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ് സ്ഥാനം രാജിവെച്ചു
1 Jun 2023 11:42 AM GMTകണ്ണൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍
1 Jun 2023 11:11 AM GMTഇന്ത്യയ്ക്ക് അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്റെ താക്കീത്; ബ്രിജ്...
1 Jun 2023 9:21 AM GMTഎല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ വിലയില്‍ ഇടിവ്
1 Jun 2023 9:06 AM GMT12 വയസില്‍ താഴെയുള്ള കുട്ടികളെ എഐ ക്യാമറയ്ക്ക് തിരിച്ചറിയാന്‍ കഴിയും;...
1 Jun 2023 8:41 AM GMTകണ്ണൂരില്‍ ബസില്‍ നഗ്നതാ പ്രദര്‍ശനം; ഒളിവിലായിരുന്ന പ്രതി പിടിയില്‍
1 Jun 2023 8:35 AM GMT