- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാതൃകയായി പരപ്പനങ്ങാടി പോലിസ്
BY BRJ12 April 2020 11:44 AM GMT

X
BRJ12 April 2020 11:44 AM GMT
പരപ്പനങ്ങാടി: ഏത് ആപത്ഘട്ടത്തിലും വിശ്രമമില്ലാതെ സമൂഹത്തിനായി പോരാടുന്നവരാണ് തങ്ങളെന്ന് തെളിയിക്കുകയാണ് പരപ്പനങ്ങാടി പോലിസ്. ലോക്ക് ഡൗണ്‍ തുടങ്ങിയ ശേഷം കഴിഞ്ഞ നാല് ദിവസമായി സമൂഹത്തില്‍ സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്ന ഇരുനൂറ്റി അന്‍പതോളം കുടുംബങ്ങള്‍ക്ക് ആവശ്യമായ ഭക്ഷ്യവസ്തുകള്‍ എത്തിച്ച് നല്‍കിയത് ഇവിടത്തെ പോലിസുകാരാണ്.
പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും തിരഞ്ഞെടുത്ത നിര്‍ധനരായവര്‍ക്ക് ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ അവശ്യ ഭക്ഷ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ വീടുകളില്‍ എത്തിച്ച് നല്‍കുകയായിരുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















