- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അബഹയില്‍ മലയാളി നഴ്‌സ് ആത്മഹത്യ ചെയ്തു
BY BRJ3 April 2020 7:04 AM GMT

X
BRJ3 April 2020 7:04 AM GMT
അബഹ: സൗദി അറേബ്യയിലെ തെക്കന്‍ നഗരമായ അബഹയില്‍ മലയാളി നഴ്‌സ് ആത്മഹത്യ ചെയ്തു. കൊല്ലം പുനലൂര്‍ കരവാളൂരിലെ ലിജി ഭവനില്‍ ലിജി സീമോനാ(31)ണ് ആത്മഹത്യ ചെയ്തത്. അബഹയില്‍ മെറ്റേണിറ്റി ഹോസ്പിറ്റലിലെ നഴ്‌സായിരുന്നു ലിജി. നാട്ടില്‍ പോയി മടങ്ങിവന്നിട്ട് രണ്ട് മാസമേ ആയിരുന്നുള്ളൂ.
കഴിഞ്ഞ കുറച്ച് നാളുകളായി ശ്വാസകോശ സംബന്ധമായ അസുഖത്തിനും വിഷാദരോഗത്തിനും ചികില്‍സയിലായിരുന്നു. രണ്ടര വയസ്സുള്ള ഏക മകള്‍ ഇവാനയും അബഹയിലെ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ ഭര്‍ത്താവ് സിബി ബാബുവും ഇവിടെയുണ്ട്. മാതാവ് ലിസ്സി, പിതാവ് സീമോണ്‍ ഏക സഹേദരി സിജി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















