- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പുതുതായി നിര്‍മിച്ച റോഡ് ഉദ്ഘാടനത്തിന് മുമ്പേ ഒലിച്ചുപോയി (വീഡിയോ)

ജയ്പൂര്‍: രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയില്‍ പുതുതായി നിര്‍മിച്ച റോഡ് ഉദ്ഘാടനത്തിന് മുമ്പേ ഒലിച്ചുപോയി. കാത്‌ലി നദിയില്‍ നിന്നുള്ള വെള്ളമാണ് റോഡ് ഒലിച്ചുപോവാന്‍ കാരണം. ആറ് മാസം മുമ്പ് പണി തുടങ്ങിയ ഈ റോഡ് ബാഗുലി പ്രദേശത്തെയും ജഹാജ് പ്രദേശത്തെയും ബന്ധിപ്പിക്കാനുള്ളതായിരുന്നു.
Rivers and streams always reclaim their paths, no matter how long it takes. Today in Bagoli, the Kantali(Katli) River broke through the newly built road, proving it once again.
— Naveen Reddy (@navin_ankampali) July 7, 2025
This happened near Bhagoli, Neem Ka thana region of Sikar, Rajasthan.
It is a rain fed seasonal… pic.twitter.com/Tvq1TN1Xph
എന്നാല്‍, റോഡ് ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് തന്നെ ഒലിച്ചുപോവുകയായിരുന്നു. പ്രദേശത്തെ കാലാവസ്ഥയും മണ്ണിന്റെ സ്വഭാവവും പരിശോധിക്കാതെ റോഡ് നിര്‍മിച്ചു എന്ന ആരോപണം ഉയരുന്നുണ്ട്. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















