- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഛലോ ഡല്‍ഹി: ഡല്‍ഹി സര്‍ക്കാര്‍ കര്‍ഷകരെ തടയുന്നില്ല, പഞ്ചാബും തടയുന്നില്ല, പിന്നെ നിങ്ങളാരാണ് തടയാന്‍?: ഹരിയാന മുഖ്യമന്ത്രിക്കെതിരേ പഞ്ചാബ് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിനു പിന്നില്‍ ഖാലിസ്ഥാന്‍ തീവ്രവാദികളാണെന്ന് ആരോപിച്ച ഹരിയാന മുഖ്യമന്ത്രിക്കെതിരേ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. ഹരിയാന മുഖ്യമന്ത്രിക്ക് എന്താണ് പറയേണ്ടതെന്നറിയില്ല. അദ്ദേഹം പലതും ആരോപിക്കുകയാണ്. സമരം ചെയ്യുന്ന കര്‍ഷകരെ പഞ്ചാബ് തടയുന്നില്ല. പിന്നെ എന്തുകൊണ്ടാണ് ഹരിയാന സര്‍ക്കാര്‍ കര്‍ഷകര്‍ക്കു മുന്നില്‍ അതിര്‍ത്തിയടക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു.
''ഡല്‍ഹി സര്‍ക്കാര്‍ കര്‍ഷകരെ തടയുന്നില്ല, പഞ്ചാബ് സര്‍ക്കാരും അതില്‍ത്തി കൊട്ടിയടക്കുന്നില്ല, കര്‍ഷകരെ തടയാന്‍ ഹരിയാന സര്‍ക്കാര്‍ ആരാണ്? ഈ നിലപാട് സത്യസന്ധമല്ല. അദ്ദേഹം എന്നെ 10 തവണ വിളിച്ചു. ഞനദ്ദേഹത്തിന്റെ ഫോണ്‍ എടുത്തില്ല- ഖത്തര്‍ പറഞ്ഞു.
കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്തതിനും ബാരിക്കേഡുകള്‍ തകര്‍ത്ത് ക്രമസമാധാനം തടഞ്ഞതിനും കാരണം പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നെന്ന് നേരത്തെ ഹരിയാന മുഖ്യമന്ത്രി ഖത്താര്‍ കുറ്റപ്പെടുത്തിയിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















