Latest News

പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്ത ഇന്ന് ചുമതലയേല്‍ക്കും

രാവിലെ 9.30ന് സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫിസിലാണ് സ്ഥാനമേല്‍ക്കല്‍ ചടങ്ങ്.

പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്ത ഇന്ന് ചുമതലയേല്‍ക്കും
X

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്ത ഇന്ന് ചുമതലയേല്‍ക്കും. രാവിലെ 9.30ന് സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫിസിലാണ് സ്ഥാനമേല്‍ക്കല്‍ ചടങ്ങ്. സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി ടോം ജോസ് വിശ്വാസ് മേത്തയ്ക്ക് ചുമതല കൈമാറും. മുതിര്‍ന്ന സെക്രട്ടറിമാര്‍ ചടങ്ങില്‍ സംബന്ധിക്കും.

Next Story

RELATED STORIES

Share it