Latest News

പെരിന്തല്‍മണ്ണയില്‍ വിദേശമദ്യവുമായി നെന്‍മിനി സ്വദേശി പിടിയില്‍

പെരിന്തല്‍മണ്ണയില്‍ വിദേശമദ്യവുമായി നെന്‍മിനി സ്വദേശി പിടിയില്‍
X

പെരിന്തല്‍മണ്ണ: കാറില്‍ കടത്തിയ വിദേശമദ്യവുമായി യുവാവ് പിടിയില്‍. നെന്‍മിനി സ്വദേശി വെള്ളോലി ജയചന്ദ്രനെ(51)യാണ് പെരിന്തല്‍മണ്ണ എക്‌സൈസ് സര്‍ക്കിള്‍ ഓഫിസിലെ പ്രിവന്റീവ് ഓഫിസര്‍ ഡി ഷിബുവും സംഘവും കാറ് പരിശോധനക്കിടെ അറസ്റ്റ് ച്ചെയ്തത്.

ഇയാളില്‍ നിന്ന് കാറില്‍ സൂക്ഷിച്ച വിദേശമദ്യക്കുപ്പികള്‍ പിടിച്ചെടുത്തു. കാറ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഓഫിസര്‍മാരായ സായിറാം, എം അനീഷ്, കെ, നിബുന്‍ എന്നിവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

Next Story

RELATED STORIES

Share it