നട്ടൊരുമ: നടത്തമത്സരം സംഘടിപ്പിച്ചു
BY BRJ1 July 2022 11:35 AM GMT

X
BRJ1 July 2022 11:35 AM GMT
വടകര: സേവ് ദ റിപബ്ലിക് ക്യാമ്പയിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കോഴിക്കോട് വെച്ച് നടത്തുന്ന ജനമഹാസമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വടകര ഏരിയ സമ്മേളനം നാട്ടൊരുമയുടെ ഭാഗമായി നടത്തമത്സരം സംഘടിപ്പിച്ചു.
കൊയിലാണ്ടി വളപ്പില്‍ നിന്നും ആരംഭിച്ച മത്സരം വടകര മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഹക്കീം പി എസ് ഫ്ലാഗ് ഓഫ് ചെയ്തു. സ്വാഗതസംഘം ചെയര്മാന് മുസ്തഫ അറക്കിലാട്, ജനറല്‍ കണ്‍വീനര്‍ മഷ്ഹൂദ് കെ പി, ഷാജഹാന് പി വി, നെഫ്നാസ് എന്നിവര്‍ പങ്കെടുത്തു. മത്സരത്തില്‍ റാഷിദ് ഒന്നാം സ്ഥാനവും ജാസിര്‍, സയാന് രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി.
Next Story
RELATED STORIES
ഭാരത ഐക്യയാത്രയുമായി കോൺഗ്രസ്; സെപ്തംബർ ഏഴിന് ആരംഭിക്കും
9 Aug 2022 6:28 PM GMTയുഎഇയില്‍ ചൂട് കൂടുന്നു; താപനില ഇന്ന് വീണ്ടും 50 ഡിഗ്രി കടന്നു
9 Aug 2022 6:22 PM GMTവൃഷ്ടിപ്രദേശത്തെ മഴ; ജലനിരപ്പ് താഴാതെ ഇടുക്കിയും മുല്ലപ്പെരിയാറും
9 Aug 2022 6:08 PM GMTബിജെപി നേതാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
9 Aug 2022 5:57 PM GMTവിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ആശ്വാസം; ഈ വ്യവസ്ഥ ഉടന്‍ നീക്കിയേക്കും
9 Aug 2022 5:41 PM GMTമോന്സണ് മാവുങ്കലിന്റെ തട്ടിപ്പ് കേസില്‍ കെ സുധാകരനെ ക്രൈംബ്രാഞ്ച്...
9 Aug 2022 5:36 PM GMT