മലപ്പുറം പുകയൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദയില്‍ മരിച്ചു
BY NSH24 Oct 2022 5:20 PM GMT

X
NSH24 Oct 2022 5:20 PM GMT
ജിദ്ദ: മലപ്പുറം പുകയൂര്‍ വലിയപറമ്പ് സ്വദേശിയും ഇപ്പോള്‍ കോഴിക്കോട് മാത്തോട്ടത്ത് താമസക്കാരനുമായ മുസ്തഫ കാട്ടീരി (ടേസ് റ്റി- 52) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. 34 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന മുസ്തഫ ജിദ്ദയിലെ സാമൂഹിക കലാരംഗത്ത് സജീവമായിരുന്നു. ജിദ്ദ മൈത്രി കൂട്ടായ്മയുടെ സജീവപ്രവര്‍ത്തകന്‍ കൂടിയാണ്.
ഭാര്യമാര്‍: സക്കീന, മൈമൂന. മക്കള്‍: നിയാസ്, നിസാര്‍, നിഹാല, മാസിന്‍. പിതാവ് പരേതരായ മൊയ്ദീന്‍ ഹാജി. മാതാവ്: ഫാത്തിമ. ഇപ്പോള്‍ ജിദ്ദ കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Next Story
RELATED STORIES
വയനാട്ടില് ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള് തുടങ്ങി
7 Jun 2023 10:15 AM GMTയൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTകരീം ബെന്സിമ അല് ഇത്തിഹാദിന് സ്വന്തം
7 Jun 2023 5:17 AM GMTസംസ്ഥാനത്ത് മൂന്നു വര്ഷ ബിരുദകോഴ്സുകള് ഈ വര്ഷം കൂടി മാത്രം;...
6 Jun 2023 2:49 PM GMTടി പോക്കര് സാഹിബ് അനുസ്മരണം; പഠനോപകരണങ്ങള് വിതരണം ചെയ്തു
6 Jun 2023 2:29 PM GMTബ്ലാസ്റ്റേഴ്സ് വനിതാ ടീം പ്രവര്ത്തനം നിര്ത്തി; കടുത്ത സാമ്പത്തിക...
6 Jun 2023 8:54 AM GMT